ഏഷ്യകപ്പ് ക്രിക്കറ്റ്: ഒമാന് ടോസ്; യുഎഇയ്ക്ക് ബാറ്റിംഗ്
Monday, September 15, 2025 5:21 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഒമാൻ ബൗളിംഗ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 5.30 നാണ് മത്സരം.
യുഎഇ പ്ലേയിംഗ് ഇലവൺ: അലിഷൻ ഷറഫു, മുഹമ്മദ് വസീം (നായകൻ), മുഹമ്മദ് സൊഹെയ്ബ്, രാഹുൽ ചോപ്ര (വിക്കറ്റ് കീപ്പർ), ആസിഫ് ഖാൻ, ഹർഷിത് കൗഷിക് , ധ്രുവ് പരാഷർ, ഹൈദർ അലി, മുഹമ്മദ് റോഹിദ് ഖാൻ, മുഹമ്മദ് ജാവാദുള്ള, ജുനൈദ് സിദ്ദിഖ്.
ഒമാൻ പ്ലേയിംഗ് ഇലവൺ: ആമിർ ഖലീം, ജതീന്ദർ സിംഗ് (നായകൻ), ഹമ്മദ് മിർസ, വിനായക് ശുഖ്ല (വിക്കറ്റ് കീപ്പർ), വസീം അലി, ഹസ്നയ്ൻ ഷാ, ഷാ ഫൈസൽ, ആര്യൻ ബിഷ്ട്, ഷക്കീൽ അഹ്മദ്, സമയ് ശ്രീവാസ്തവ, ജിതെൻ രാമാനന്ദി.