ന്യൂ​ഡ​ൽ​ഹി: റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്രൊ​ഡ​ക്ടി​വി​റ്റി-​ലി​ങ്ക്ഡ് ബോ​ണ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 10.9 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്ക് 78 ദി​വ​സ​ത്തെ വേ​ത​ന​ത്തി​ന് തു​ല്യ​മാ​യ തു​ക ബോ​ണ​സാ​യി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നം.

ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പ്ര​തി​ഫ​ല​മാ​യാ​ണ് ഇ​ത്ര​യും തു​ക ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മൊ​ത്തം 1886 കോ​ടി രൂ​പ​യാ​ണ് ന​ൽ​കു​ക​യെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ബോ​ണ​സാ​യി ഒ​രു ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക 17,951 രൂ​പ​യാ​യി​രി​ക്കും. ട്രാ​ക്ക് മെ​യി​ന്‍റ​നേ​ഴ്സ്, ലോ​ക്കോ പൈ​ല​റ്റു​മാ​ർ, ഗാ​ർ​ഡു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ, സാ​ങ്കേ​തി​ക സ​ഹാ​യി​ക​ൾ, പോ​യി​ന്‍റ്സ്മാ​ന്‍, മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ്, മ​റ്റു സി ​ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ​ക്ക് ബോ​ണ​സ് ല​ഭി​ക്കും.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ണ​സ് ഓ​രോ വ​ർ​ഷ​വും ദു​ർ​ഗാ​പൂ​ജ-​ദ​സ​റ അ​വ​ധി​ക്ക് മു​മ്പാ​ണ് ന​ൽ​കി​വ​രാ​റു​ള്ള​ത്.