ഇ​ൻ​ഡോ​ർ: ഐ​സി​സി വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 289 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം.

ഹീ​ത​ർ നൈ​റ്റി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ണ്‍​സെ​ടു​ത്തു.

ഹീ​ത​ർ നൈ​റ്റ് 91 പ​ന്തി​ൽ ഒ​രു സി​ക്സും 15 ഫോ​റും ഉ​ൾ​പ്പെ​ടെ 109 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഹീ​ത​റി​നു കൂ​ട്ടാ​യി ആ​മി ജോ​ണ്‍​സും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

68 പ​ന്തു​ക​ൾ നേ​രി​ട്ട ആ​മി 56 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. ക്യാ​പ്റ്റ​ൻ നാ​റ്റ് സ്കൈ​വ​ർ ബ്ര​ണ്ട് 38 റ​ണ്‍​സും ടാ​മി ബ്യൂ​മോ​ണ്ട് 22 റ​ണ്‍​സും നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി ദീപ്തി ശർമ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ശ്രീ ​ച​ര​ണി ര​ണ്ട് വി​ക്ക​റ്റും നേ​ടി.