കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​മ്പ​ല​ത്തും​കാ​ല റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സ​ഞ്ജ​യ്, വി​ജി​ൽ, അ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.