ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ യു​എ​ഇ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഒമാൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ബു​ദാ​ബി​യി​ലെ ഷെ​യ്ഖ് സ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം 5.30 നാ​ണ് മ​ത്സ​രം.

യു​എ​ഇ പ്ലേ​യിം​ഗ് ഇ​ല​വ​ൺ: അ​ലി​ഷ​ൻ ഷ​റ​ഫു, മു​ഹ​മ്മ​ദ് വ​സീം (നാ​യ​ക​ൻ), മു​ഹ​മ്മ​ദ് സൊ​ഹെ​യ്ബ്, രാ​ഹു​ൽ ചോ​പ്ര (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​സി​ഫ് ഖാ​ൻ, ഹ​ർ​ഷി​ത് കൗ​ഷി​ക് , ധ്രു​വ് പ​രാ​ഷ​ർ, ഹൈ​ദ​ർ അ​ലി, മു​ഹ​മ്മ​ദ് റോ​ഹി​ദ് ഖാ​ൻ, മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള, ജു​നൈ​ദ് സി​ദ്ദി​ഖ്.

ഒ​മാ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​ൺ: ആ​മി​ർ‌ ഖ​ലീം, ജ​തീ​ന്ദ​ർ സിം​ഗ് (നാ​യ​ക​ൻ), ഹ​മ്മ​ദ് മി​ർ​സ, വി​നാ​യ​ക് ശു​ഖ്ല (വി​ക്ക​റ്റ് കീ​പ്പ​ർ), വ​സീം അ​ലി, ഹ​സ്ന​യ്ൻ ഷാ, ​ഷാ ഫൈ​സ​ൽ, ആ​ര്യ​ൻ ബി​ഷ്ട്, ഷ​ക്കീ​ൽ അ​ഹ്മ​ദ്, സ​മ​യ് ശ്രീ​വാ​സ്ത​വ, ജി​തെ​ൻ രാ​മാ​ന​ന്ദി.