റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ഖ​ഫ്ജി​യു​ടെ വ​ട​ക്കു കി​ഴ​ക്ക് അ​റേ​ബ്യ​ന്‍ ഗ​ൾ​ഫ് ക​ട​ലി​ല്‍ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി.

ഞാ​യ​ർ 12. 27ന് ​ശേ​ഷം ഖ​ഫ്ജി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 160 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യി അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​ട​ലി​ലാ​ണ് ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 4.34 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പെ​ട്ട​തെ​ന്ന് സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ നാ​ഷ​ണ​ൽ സീ​സ്മി​ക് മോ​ണി​റ്റ​റിം​ഗ് നെ​റ്റ്‌​വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.