ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ ആ​വ​ഡി​യി​ൽ വീ​ട്ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നാ​ട​ൻ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ശ​രീ​ര​ങ്ങ​ൾ മാ​റ്റി.