Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാര്‍ കത്തിനശിച്ചു
Wednesday, July 23, 2025 6:57 AM IST
പേരൂര്‍ക്കട: ഓട്ടം കഴിഞ്ഞു വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്ഷ്വറി കാര്‍ കത്തിനശിച്ചു. വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയില്‍ പാല്‍ക്കുളങ്ങര ദേവി നഗര്‍ ടി.സി 85/1203-ല്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള 2011 മോഡല്‍ സി ക്ലാസ് ബെന്‍സ് കാറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം.
വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം ഉടമ വീടിനുള്ളിലേക്കു കയറുന്നതിനിടെയാണു കാറില്‍ നിന്നു തീയും പുകയും ഉയര്‍ന്നത്. എന്‍ജിന്റെ ഭാഗത്തുനിന്നു തീ ഉയരുകയും പിന്നീട് ബാക്കി സ്ഥലത്തേക്ക് വ്യാപിക്കുകയുമായിരുന്നു. മോഡിഫിക്കേഷന് വരുത്തിയതു മൂലമുണ്ടായതോ സെന്‍സര്‍ സംബന്ധമായതോ ആയ ഷോര്‍ട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു.
ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബി. ഷാജിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഇ. മഹേഷ്, എഫ്ആര്‍ഒ ഡ്രൈവര്‍ ജയേഷ് ചന്ദ്രന്, എഫ്ആര്‍ഒമാരായ സജികുമാര്‍, മുകേഷ് കുമാര്‍, ആദര്‍ശ് ആര്. കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അരമണിക്കൂര്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
കാണാതായ ആൾ കിണറ്റിൽ മരിച്ചനിലയിൽ
വിഴിഞ്ഞം : കാണാതായ ആളെ ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോട്ടു കാൽ കുഴിവിള ആശാൻവിള വീട്ടിൽ ശശ
ബാലരാമപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് ആയുഷ് കായകല്‍പ്പ് അവാർഡ്
തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ബാലരാമപുരം ഗവ. ആയുര്‍വേദ ഡിസ്പ
പാറശാലയില്‍ ആഡംബര ബസിൽ കടത്തിയ എംഡിഎംഎ സഹിതം യുവാക്കൾ പിടിയില്‍
പാറശ്ശാല: എംഡിഎംഎയുമായി രണ്ടു യുവാക്കളെ പാറശാലയില്‍ പിടികൂടി. തിരുവനന്തപുരം കുടപ്പനക്കുന്ന് പേരൂര്‍ക്കട സ്വദേശി
പതിനെട്ടുകാരി തൂങ്ങിമരിച്ചു
വിഴിഞ്ഞം: അയൽവാസി വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഡംബര കാര്‍ കത്തിനശിച്ചു
പേരൂര്‍ക്കട: ഓട്ടം കഴിഞ്ഞു വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്ഷ്വറി കാര്‍ കത്തിനശിച്ചു. വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയ
മനോജ് പാലോടൻ തിരക്കിലാണ്
നെടുമങ്ങാട് : മലയാള സിനിമയിൽ പത്തു വർഷം മുമ്പ് തെളിഞ്ഞുവന്ന പേരാണ് മനോജ് പാലോടൻ. സിനിമയോടുള്ള കടുത്ത അഭിനിവേശം
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട നഗരൂർ സ്വദേശിയായ അധ്യാപകന് അറസ്റ്റില്‍
കിളിമാനൂർ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു പോ
ബംഗളൂരുവിൽനിന്നും കടത്തിയ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
പാറശാല: ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ രണ്ടംഗസംഘത്തെ ഡാന്‍സാഫ് സംഘം അറസ്റ്റുചെയ്തു. 64ഗ്രാം എംഡിഎംഎയും 8.14
പള്ളിമതിലില്നിന്നു സിപിഎം ഫ്ലക്സ് നീക്കംചെയ്ത ദളിത് കുടുംബത്തിനുനേരേ ആക്രമണം
വെള്ളറട: പള്ളിയുടെ മതിലില്‍ സിപിഎം പ്രവർത്തകർ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡ് പള്ളി നേതൃത്വം ഇടപെട്ടു നീക്കം ചെയ്തതുമ
ഉണങ്ങി തുടങ്ങിയ മരം ഭീഷണി
വിതുര: സ്കൂൾ വളപ്പിൽ ഉണങ്ങി തുടങ്ങിയ വൻ മരം വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. കല്ലാർ ഗവ. എൽപി സ്കൂൾ കെട്ടിടത്തോടുചേർ
നെടുമങ്ങാട് മേഖലയിലെ ബലിതർപ്പണ ചടങ്ങുകൾ
നെടുമങ്ങാട്: തേവിയാരുകുന്ന് ശ്രീധർമ ശാസ്താ ദേവീക്ഷേത്രത്തിലെ ബലി തർപ്പണ ചടങ്ങുകൾ നാളെ പുലർച്ചെ നാലുമുതൽ തേവിയാരു
ജവഹർനഗർ വസ്തുതട്ടിപ്പ് :അനന്തപുരി മണികണ്ഠന്റെ സഹോദരന് അറസ്റ്റില്‍
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ആധാരമെഴുത്തുകാരനും കിള്ളിപ്പാലം പുത്തന്കോട
കർക്കടക വാവുബലി: നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചു
കോവളം കൊട്ടാരത്തിനുവേണ്ടി ശബ്ദമുയർത്തിയ വിഎസ്
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: കേരളത്തിന്റെ പൈതൃക സ്വത്തായ കോവളം കൊട്ടാരം കൈവിട്ടു പോയപ്പോൾ അതിനെതിരെ ശബ്ദമു
ഓർമകളിലേക്കു മടക്കം... ആള്‍ക്കടലായി പാതയോരം; ശാന്തമായും പൊട്ടിക്കരഞ്ഞും ജനം
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: ചുവന്ന പനിനീര് പുഷ്പങ്ങളുമായി കാത്തുനിന്ന ബാലികമാര്‍... കൊച്ചുകുട്ടികളെ ത
96കാരി വീട്ടിൽ പൊള്ളലേറ്റ് മരിച്ചു
പാറശാല: 96 കാരി പൊള്ളലേറ്റ്മരിച്ചു. ചെങ്കവിള മഞ്ചാംകുഴി ഗോരസ ഭവനില്‍ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ സരസമ്മ(96)യാണ്
അസ്തമിച്ചു, ചെന്താരകം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു വ്യാഴവട്ടക്കാലം സെക്രട്ടറിയായിയായി പാർട്ടിയെ നയിച്ച അതേ എകെജി സെന്ററിൽ വ
മടങ്ങിയെത്തുമെന്നു പ്രതീക്ഷിച്ചു; പക്ഷേ...
തിരുവനന്തപുരം: എന്നും വിധിയോടു പോരാട്ടം പ്രഖ്യാപിച്ചിരുന്ന വി.എസ്. അച്യുതാനന്ദന് ആശുപത്രിക്കിടക്കയില്‍ നിന്നും ആരോ
വിഎസിന്റെ ഓര്‍മകളിൽ വെള്ളായണിയിലെ കര്‍ഷകര്‍
പാപ്പനംകോട് രാജന്
നേമം: വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വെള്ളായണിയിലെ മണക്കുന്നില്‍ ന
പോരാട്ട വീര്യത്തെ മറക്കാതെ വിഴിഞ്ഞം
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വി.എസ്. അച്യുതാനന്ദൻ എന്ന സമര പോരാളിയെ വിഴിഞ്ഞത്തുകാർ ഒരിക്കലും മറക്കില്ല. അ
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്ശവാൻ: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിട പറഞ്ഞു. വേലിക്കകത്ത് ശങ്കരന് അ
വെള്ളറട ഡിപ്പോയിൽ ബ്രത്തലൈസർ ചതിച്ചു ; കെഎസ്ആർടിസി ഡ്രൈവർ കുത്തിയിരുന്നു പ്രതിഷേധിച്ചു
വെള്ളറട: ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരനെ പരിശോധിച്ചപ്പോള്‍ മദ്യപാനിയായി കണ്ടെത്തി. വെള്ളറട
മരം അപകട ഭീഷണിയാകുന്നു
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ കാനക്കുഴി കുരുവിയോട് ജംഗ്ഷനിലെ ഉണങ്ങിയ കൂറ്റൻ ബദാം മരം യാത്രക്കാർക്ക് അപകടഭീഷ
അഭയകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നാലാമനെ എറണാകുളത്തു കണ്ടെത്തി
പേരൂര്‍ക്കട: തമ്പാനൂരിലെ അഭയകേന്ദ്രത്തില്‍നിന്നു ഞായറാഴ്ച രാവിലെ കാണാതായ സംഘത്തിലെ നാലാമനെയും കണ്ടെത്തി. എറണാകുളം
ഉന്നത വിജയികളെ കെസിസി അനുമോദിച്ചു
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തിരുവനന്തപുരം ജില്ലാ എഡ്യൂക്കേഷന്‍ കമ്മീഷന്റെയും ചില്‍ഡ്രന്‍സ് കമ്മീ
ചിറ്റയത്ത്കോണം മേഖലയിൽ വെള്ളക്കെട്ട്: ബിജെപി പ്രതിഷേധം
നെടുമങ്ങാട്: നഗരസഭയിലെ പേരയത്തു കോണം വാർഡിലെ ചിറ്റയത്ത്കോണം പ്രദേശത്തു മഴ സമയങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വാർഡ് കൗ
ഹൈടെക് ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം
നെടുമങ്ങാട്: ചാങ്ങ ഗവ. എൽപിഎസ് ഹൈടെക് ക്ലാസ് മുറികളുടെയും പാർക്കിന്റെയും ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹി
ജനകീയ ശുചീകരണ കാമ്പയിന് തുടങ്ങി
വെള്ളറട: വെള്ളറട പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ശുചീകരണ കാമ്പയിന് പഞ്ചായത്തുതല ശുചീകരണ പരിപാടിക്കു തു
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇന്നോവ കാർ ഇടിച്ചുകയറി അപകടം
കണ്ടല: ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചു അപകടം. ഈ സമയം ഇതുവഴി നടന്നുപോയ മൂന്നു വിദ്യാർഥികൾ രക
സുവർണ ജൂബിലിയിലേയ്ക്ക് പിഎസ്എൻഎം; സിഡി പ്രകാശനം
നെടുമങ്ങാട്: സുവർണ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂൾ തയാറാക്കിയ 'പിഎസ്എൻഎം @ 50' എന്ന ആൽ
കർക്കടക വാവുബലി: കാർഷിക വ്യാവസായിക പ്രദർശനം
നെടുമങ്ങാട്: കർക്കടക വാവുബലിയോടുനബന്ധിച്ചു അരുവിക്കര പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാർഷിക വ്യാവസായിക പ്രദർശനം ജി
പ്രേം സിംഗേഴ്സ് ഏഴാമത് ഗാനസന്ധ്യ സംഘടിപ്പിച്ചു
തിരുവനന്തപുരം: പ്രേംനസീറെന്ന മഹാനടനെ വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് ആ നടന്റെ മഹത്വമെന്തെന്നു മനസിലാക്കുവാന്‍ ചരി
അഭിഭാഷകനെ മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിൽ
കാട്ടാക്കട: അഭിഭാഷകനെ കടത്തിക്കൊണ്ടുപോയി മർദിച്ചു പണംതട്ടിയെടുത്തു എന്ന പരാതിയിൽ ഒരാളെ കാട്ടാക്കട പോലീസ് അറസ്റ്റു
യുവജന ദിനാഘോഷം നടത്തി
ഫാത്തിമപുരം: ഫാത്തിമ മാതാ പള്ളിയിൽ കെസിവൈഎം യൂണിറ്റിന്റെ യുവജന ദിനാഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി ഫാ. കോസ്
ജമന്തി-പച്ചക്കറി കൃഷി ആരംഭിച്ചു
വെള്ളറട: വെള്ളറട ജംഗ്ഷന് സമീപത്ത് വെള്ളറട അക്ഷയ സെന്ററിന്റെ നേതൃത്വത്തില്‍ 47 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ജമന്ത
മത്സ്യബന്ധനത്തിന് ഭീഷണിയായി 'തക്കാളി ഞണ്ടുകൾ'
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയായി ചുവപ്പൻ ഞണ്ടുകൾ (തക്കാളി ഞണ്ടുകൾ). കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനുപോയ നിര
ജവഹർ നഗർ വസ്തുതട്ടിപ്പ്; മണികണ്ഠന്റെ സഹോദരന്റെ വീട്ടിൽ പരിശോധന
പേരൂർക്കട: ജവഹർ നഗറിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട നിലവിലെ പ്രധാന പ്രതിയായ അനന്തപുരി മണികണ്ഠന്റെ സഹോദരന്റെ
ബിഷപ് റവ. റൂബൻ മാർക്കിനെ അഭിനന്ദിച്ചു
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ മുഖ്യരക്ഷാധികാരിയായ ബിഷപ് റവ. റൂബൻ മാർക്ക് സിഎസ്ഐ മോഡ
മൃതദേഹം മോര്‍ച്ചറിയില്‍
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറി
"എന്റെ കൃഷി എന്റെ ഭക്ഷണം' കാന്പയിൻ
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ എന്റെ കൃഷി എന്റെ ഭക്ഷണം കാന്പയിനു തുടക്കമായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗ
കെഎസ്ഇബി ഓഫീസ് മാർച്ച്
നെടുമങ്ങാട്: വൈദ്യുത ലൈൻ പൊട്ടിവീണ് പനയമുട്ടത്ത് 19കാരനായ അക്ഷയ് എന്ന ചെറുപ്പക്കാരൻ മരണപ്പെട്ടതിൽ പ്രതിഷേധിച്ചുകൊ
ഗ്യാസ് കുറ്റികളും വാഴക്കുലയും മോഷ്ടിച്ച യുവാവ് പിടിയിൽ
നെയ്യാർഡാം: ഗ്യാസ് കുറ്റികളും വാഴക്കുലകളും മോഷ്ടിച്ച യുവാവിനെ തൊണ്ടിയോടെ പിടികൂടി. ഊരൂട്ടമ്പലം സ്വദേശിയായ മണികണ്ഠനെ
വീണ്ടും അപകട ഭീഷണി നേരിടുന്നതായി പരാതി : തിരുവല്ലം പാച്ചല്ലൂരില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റാതെ അധികൃതര്‍
തിരുവല്ലം: പാച്ചല്ലൂരിനു സമീപം പാറവിളയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട കാറും ഒമിനി വാനും അപകട മേഖലയായ കൊ
വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം കൈമാറി
നെയ്യാറ്റിന്‍കര: മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിനു സഹായഹസ്തവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റ
കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചു
പൂവച്ചൽ: പൂവച്ചൽ കോട്ടാകുഴി തമ്പുരാൻകാവ് ദുർഗാദേവി ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചു. ക
കടമ്പനാട് വാർഡിൽ സമഗ്ര കുടിവെള്ള പദ്ധതി
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിലെ കടമ്പനാട് വാർഡിൽ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്ഥാപി
വാടക കെട്ടിടങ്ങളിലേക്കു മാറി മാറി കെഎസ്ഇബി : സ്വന്തം കെട്ടിടം നിർമിക്കാൻ ഇനിയും നടപടികളായില്ല
മാറനല്ലൂർ: വാടക കെട്ടിടങ്ങളിലേക്കു മാറി മാറി കെഎസ്ഇബി. പുതിയ കെട്ടിടത്തിലേയ്ക്ക് ഉടൻ മാറും. മാറനല്ലൂരിൽ പ്രവർത്തി
എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സ്ട്രീം ശില്പശാലകൾ: മന്ത്രി
നേമം: സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും വിദ്യാർഥികൾക്കായി സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് മന്ത
മഴവെള്ളം നിറഞ്ഞ ഓടയിൽവീണു ബൈക്ക് യാത്രികർക്കു പരിക്ക്
വെള്ളറട : വെള്ളറട ജംഗ്ഷനില്‍ വെള്ളം വാര്‍ന്നു പോകാന്‍ കഴിയാതെ ഓടകള്‍ നിറഞ്ഞതോടെ ആഴമറിയാതെ ബൈക്ക് യാത്രികര്‍ ഓടയില്‍
"തൊഴിലാണ് എന്റെ ലഹരി' പദ്ധതി കാപ്പുകാട്ട് ആരംഭിച്ചു
കോട്ടൂർ: തൊഴിലാണ് എന്റെ ലഹരി പദ്ധതിക്ക് കാപ്പുകാട്ട് തുടക്കമായി. എക്സെസ്, വനം വകുപ്പുകളുടെയും എക്കോ ഡെവലപ്മെന്റ് കമ

Latest News
പുള്ളിമാനിനെ വേട്ടയാടുന്നതിനിടെ ഒരാൾ പിടിയില്‍
ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു
ശ്രീലങ്കയിലെ അടിയന്തരാവസ്ഥ മൗലികാവകാശ ലംഘനമെന്ന് സുപ്രീംകോടതി
നരേന്ദ്ര മോദി യുകെയിൽ ; കിയ സ്റ്റാമറുമായി ഇന്ന് ചർച്ച
പിതൃസ്മരണയിൽ ഇന്ന് ബലിതർപ്പണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർഷിക പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കം
Kollam
വനിതാ കമ്മീഷന് അദാലത്ത് നാളെ
Pathanamthitta
റോഡ് തോട്; കണ്ണടച്ച് അധികൃതർ
Alappuzha
ഉഴവൂർ വിജയന്റെ ഓർമകൾ പുതുക്കി പാർട്ടി പ്രവർത്തകരും സുഹൃത്തുകളും
Kottayam
പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Idukki
മലന്പാന്പിനെ പിടികൂടി
Ernakulam
വിഎസിന്റെ വിയോഗത്തിൽ അനുശോചനയോഗം
Thrissur
പനംകുറ്റിയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
Palakkad
ആനമങ്ങാട്ട് കൊയ്ത്തുൽസവം നാളെ
Malappuram
കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കരട് പട്ടികയില്‍ പേരു ചേര്‍ക്കാം
Kozhikode
കർക്കടക വാവുബലി: തിരുനെല്ലിയിൽ ബലിതർപ്പണം തുടരുന്നു
Wayanad
അമ്മയ്ക്കു പിന്നാലെ കൃഷിവ്രാജിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Kannur
വീരമലക്കുന്ന് ഇടിയാന്‍ കാരണം അശാസ്ത്രീയ നിര്‍മാണം: ടി.എന്‍. പ്രതാപന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top