96കാ​രി വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Tuesday, July 22, 2025 10:37 PM IST
പാ​റ​ശാ​ല: 96 കാ​രി പൊ​ള്ള​ലേ​റ്റ്മ​രി​ച്ചു. ചെ​ങ്ക​വി​ള മ​ഞ്ചാം​കു​ഴി ഗോ​ര​സ ഭ​വ​നി​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​പ​ണി​ക്ക​രു​ടെ ഭാ​ര്യ സ​ര​സ​മ്മ(96)​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ11 ഓ​ടെ വീ​ടി​നു​ള്ളി​ല്‍ നി​ന്ന്പു​ക​യു​യ​രു​ന്ന​ത് ക​ണ്ട മ​ക​ന്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ല്‍​തീ​ക​ത്തി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പൊ​ഴി​യൂ​ര്‍ പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

മ​ക്ക​ള്‍:​ഗോ​പീ​രാ​ജ​ന്‍, അ​ശോ​ക​ന്‍, ശ​ശി​കു​മാ​രി, മ​ഹി​ളാ​ദേ​വി, പ​രേ​ത​യാ​യ ജ​ഗ​ദാം​ബി​ക. മ​രു​മ​ക്ക​ള്‍: വി​ജ​യ​കു​മാ​രി, സു​ധ, സോ​മ​സു​ന്ദ​ര​ന്‍, രാ​മ, പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍‌.