പ​ല​ക മു​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Friday, August 1, 2025 10:11 PM IST
കോ​ഴി​ക്കോ​ട്: വാ​ര്‍​പ്പ് പ​ണി​ക്കാ​യി പ​ല​ക മു​റി​ക്കു​ന്ന​തി​നി​ടെ മോ​ട്ട​റി​ല്‍ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ന​രി​ക്കാ​ട്ടേ​രി കു​റ്റി​പ്രം വീ​ട്ടി​ല്‍ രാ​ജ​ന്‍ (55) മ​രി​ച്ചു. ന​രി​ക്കാ​ട്ടേ​രി പൊ​യി​ല്‍ ക​ണ്ണ​ന്‍റെ​യും പ​രേ​ത​യാ​യ മാ​തു​വി​ന്‍റെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ശോ​ഭ. മ​ക്ക​ള്‍: ശി​ല്പ, ഷി​ബി​ന്‍ രാ​ജ് (ഗ​ള്‍​ഫ്). മ​രു​മ​ക​ന്‍: ര​ജീ​ഷ് (തി​രു​വ​ള്ളൂ​ര്‍) സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ശോ​ക​ന്‍, വി​നോ​ദ​ന്‍, ബി​ജു(​ഗ​ള്‍​ഫ്). പ​ല​ക മു​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു.