പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി
Friday, August 1, 2025 5:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ ഉ​ന്ന​തി പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ചു ലൈ​ബ്ര​റി സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ൽ എ​ൻ​എ​സ്എ​സ് കോ​ഴി​ക്കോ​ട് സി​റ്റി ക്ല​സ്റ്റ​റും പ​ങ്കാ​ളി​ക​ളാ​യി.

യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ത, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി സീ​ന, ഷി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.