കാ​ട്ടു​പ​ന്നി​ക​ൾ വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, August 2, 2025 5:20 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യം മു​പ്പ​താം മൈ​ലി​ലെ വാ​ഴ​കൃ​ഷി കാ​ട്ടു​പ​ന്നി​ക​ൾ പാ​ടെ ത​ക​ർ​ത്തു.

ക​ർ​ഷ​ക​ൻ ചീ​ടി​ക്കു​ഴി രാ​ഘ​വ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 400 ഓ​ളം വാ​ഴ​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

വ​ൻ തു​ക ചെ​ല​വ​ഴി​ച്ച് പ​രി​പാ​ലി​ച്ചു​വ​ന്ന വാ​ഴ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ക​ക്ക​യം മേ​ഖ​ലയി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.