കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി
Monday, August 11, 2025 5:24 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ഹി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി.

മാ​ഹി ചാ​ല​ക്ക​ര മ​ണ്ട​പ​റ​പ്പ​ത്ത് ശ്യാ​മി​നെ​യാ​ണ് 130.5 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഗെ​യി​റ്റി​നു മു​ൻ​വ​ശം വ​ച്ച് പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​യി​ലാ​ണ്ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി. ​പ്ര​വീ​ൺ ഐ​സ​ക്കും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.