Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചക്കിട്ടപാറയിലെ റോഡ് വികസനം: കോടതിയെ സമീപിച്ച വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടിയെന്ന് ആക്ഷേപം
Wednesday, August 13, 2025 7:32 AM IST
ചക്കിട്ടപാറ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കടകള്‍ക്ക് മുന്നില്‍ മാര്‍ഗ തടസമുണ്ടാക്കി പ്രവൃത്തി നടത്തി ചക്കിട്ടപാറയിലെ ഏതാനും വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ആക്ഷേപം.
മലയോര ഹൈവേയുടെ ഭാഗമായി ചക്കിട്ടപാറയില്‍ കെആര്‍എഫ്ബി നടത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യന്‍, മറ്റൊരു വ്യാപാരി കാരിമറ്റം സ്റ്റോഴ്സ് ഉടമ കെ.എം. ജോസഫ് എന്നിവര്‍ റോഡ് വീതി നിര്‍ണയം സംബന്ധിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായി കടയിലേക്ക് പ്രവേശിക്കാന്‍ മാര്‍ഗമില്ലാതെ മുന്‍വശത്ത് റോഡരുകില്‍ ചാല് കീറിയെന്നാണ് ആക്ഷേപം. ഓവുചാല്‍ നിർമാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കടകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല.
റോഡിന്റെ വീതി നിര്‍ണയത്തില്‍ അപാകത ഉന്നയിച്ച് തടസപ്പെട്ടു കിടന്നിരുന്ന മലയോര ഹൈവേയുടെ പണി ചക്കിട്ടപാറ ടൗണില്‍ പുനരാരംഭിച്ചിട്ട് ഏതാനും ദിവസങ്ങളായി. പ്രവൃത്തി തുടങ്ങിയത് ബെന്നി സെബാസ്റ്റ്യന്റെ ബെല്‍വ ടെക്സ്റ്റൈല്സിനു മുന്നിലായിരുന്നു.
ആഴമേറിയ ഗര്ത്തമൂണ്ടാക്കി കോണ്‍ക്രീറ്റിംഗിനായി കരാറുകാര്‍ പലക അടിച്ചു തുടങ്ങിയപ്പോഴാണ് പണി നിറുത്തിവച്ചത്. ഈ കടയ്ക്കു ശേഷമുള്ള മറ്റു ഭാഗങ്ങളില്‍ ഏകദേശം പണി പൂര്‍ത്തിയാക്കി മേല്‍ഭാഗത്ത് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചു കഴിഞ്ഞു. ഇതേ വശത്താണ് കാരിമറ്റം സ്റ്റോഴ്സ് സ്ഥിതി ചെയ്യുന്നത്. ഇതിനു മൂന്നിലും ചാലു കീറിയിട്ടുണ്ട്. മറ്റെല്ലാ കടകളിലേക്കും കയറാന്‍ പലകപ്പാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബെല്‍വ ടെക്സ്റ്റയില്സിനും കാരിമറ്റം സ്റ്റോഴ്സിനും പാലം നല്‍കിയില്ല.
റോഡിന്റെ വീതി സംബന്ധിച്ച് തര്‍ക്കമുയര്‍ന്നപ്പോള്‍ വ്യാപാരികളും പൊതു പ്രവര്‍ത്തകരുമായ എട്ട് പേര് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ ഒരാള്‍ ബെന്നി സെബാസ്റ്റ്യനാണ്. മറ്റൊരാള്‍ കാരിമറ്റം സ്റ്റോഴ്സ് ഉടമ കെ.എം. സജിയാണ്. ഇക്കഴിഞ്ഞ അഞ്ചാം തിയതി കാലത്ത് ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ പ്രവൃത്തി ആരംഭിച്ചു.
വൈകുന്നേരം മൂന്നോടെ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. യഥാർഥ രേഖകളുടെ അടിസ്ഥാനത്തില്‍ റോഡിന്റെ വീതി അളവ് നിര്‍ണയിക്കുന്നതു വരെ കേസില്‍ കക്ഷി ചേര്‍ന്നവരുടെ ഷോപ്പുകളുടെ ഭാഗത്ത് പ്രവര്‍ത്തി നിര്‍ത്തി വയ്ക്കാനായിരുന്നു ഉത്തരവ്. ആറാം തിയതി ഇത് ഔദ്യോഗിക രേഖയായി കോഴിക്കോട് ജില്ലാ കളക്ടര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, സർവേ വകുപ്പ്, പോലീസ്, ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു ലഭിച്ചു.
പെരുവണ്ണാമൂഴി പോലീസ് റോഡിന്റെ പ്രസ്തുത കടകള്‍ക്കു മുമ്പിലെ പ്രവൃത്തി നിര്‍ത്തി വയ്ക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടു. ഈ സമയം സ്ഥലത്തെത്തിയ ചക്കിട്ടപാറ പഞ്ചായത്ത് അധികൃതര്‍ പോലീസിന്റെ നിര്‍ദ്ദേശം പാലിക്കേണ്ടതില്ലെന്നും പണി തുടരാനും കെആര്‍എഫ്ബിക്കു നിര്‍ദേശം നല്‍കിയതായാണ് ആരോപണം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രവൃത്തി നടത്തിയതോടെയാണ് നാടിന്റെ വികസനം മുന്‍നിര്‍ത്തി കേസിനു പോയവരുടെ കടകള്‍ക്കു മുന്നില്‍ ഒരാള്‍ക്കും ശരിയായ രീതിയില്‍ പ്രവേശിക്കാന്‍ പറ്റാത്ത വിധത്തില്‍ കിടങ്ങുണ്ടാക്കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞ മൂന്നു മാസക്കാലയളവിനുള്ളില്‍ അഞ്ച് തവണ റോഡിന്റെ വീതി നിര്‍ണയിച്ചപ്പോള്‍ വിവിധ അളവുകളാണ് കണ്ടെത്തിയത്. ഹൈവേ നിര്‍മിക്കാന്‍ 12 മീറ്റര്‍ വീതിയാണ് വേണ്ടത്.
വിവിധ അളവുകളിലൊന്നിലും 12 മീറ്റര്‍ വീതി കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ പെരുവണ്ണാമൂഴി ചക്കിട്ടപാറ-ചെമ്പ്ര റൂട്ടില്‍ സ്ഥലം അക്വയര്‍ ചെയ്തിരുന്നു. ഇതിന്റെ സ്കെച്ച് അനുസരിച്ച് റോഡിന്റെ വീതി നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. അതിനിടെ റോഡ് കയ്യേറി പലരും ബഹുനില കെട്ടിടങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവരേ രക്ഷിക്കാന്‍ റോഡിനു സ്കെച്ചില്ലെന്ന ന്യായം നിരത്തി ചിലര്‍ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ സത്യം കണ്ടു പിടിക്കാനായാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്.
കോടതി വിധിയെ മറി കടന്ന് കടകള്‍ക്കു മുന്നില്‍ ചാല് കീറിയത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. പ്രസിഡന്റ് ബാബു പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.ബി.സന്തോഷ്, പപ്പന് പൊറോത്ത്, കെ.ജി.ശിവദാസന്‍, വി.വി.രാജന്, ശ്രീനിവാസന് മനക്കല്, വിവേക് പൊറോത്ത് എന്നിവര്‍ പ്രസംഗിച്ചു.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
വടകര: വള്ളിക്കാട് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കാട് കപ്പൊയില്‍ സുകൃതത്തില്‍ അമല്കൃഷ്ണയ
ചക്കിട്ടപാറയിലെ റോഡ് വികസനം: കോടതിയെ സമീപിച്ച വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടിയെന്ന് ആക്ഷേപം
ചക്കിട്ടപാറ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കടകള്‍ക്ക് മുന്നില്‍ മാര്‍ഗ തടസമുണ്ടാക്കി പ്രവൃത്തി നടത്തി ചക്കിട്ടപാറയിലെ
രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്: കോണ്‍ഗ്രസ് പ്രകടനം നടത്തി
പേരാമ്പ്ര: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ
ജൂനിയര്‍ വിദ്യാര്‍ഥിയെ വധിക്കാന്‍ ശ്രമം; സീനിയര്‍ വിദ്യര്‍ഥികള്‍ അറസ്റ്റില്‍
നാദാപുരം: ചെക്യാട് പുളിയാവ് കോളജ് വിദ്യാര്‍ഥിയെ സ്കൂള്‍ പരിസരത്ത് വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍
ശിങ്കാരിമേളം ഉപകരണങ്ങള്‍ വിതരണം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 പട്ടികജാതി സ്ത്രീകള്‍ക്കു സ്വയം തൊ
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
താമരശേരി: താമരശേരി- ബാലുശേരി റോഡില്‍ മൂന്നാംതോട് കവലയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരുക
അപകടകരമായ യാത്ര: നാലു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റു ചെയ്തു
നാദാപുരം: കാല്‍നട യാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തി പുറമേരിയില്‍ വിവാഹ സംഘം നടത്തിയ നിയമവിര
പ്രോവിഡന്‍സ് കോളജില്‍ പുരാരേഖകളുടെ പ്രദര്‍ശനം
കോഴിക്കോട്: റീജനല്‍ ആര്‍ക്കൈവ്സ് വകുപ്പിന്റെ സഹകരണത്തോടെ പ്രൊവിഡന്‍സ് വുമന്‍സ് കോളജ് ചരിത്രവിഭാഗം കോളജില്‍ പുരാ
നിയമനാംഗീകാരം ആവശ്യപ്പെട്ട് കളക്ടറേറ്റ് മാര്‍ച്ച് നടത്തി കെഎടിസി
കോഴിക്കോട്: ആര്പിഡബ്ള്യൂ ആക്ടിന്റെ പേരില്‍ നിയമനാംഗീകാരം ലഭിക്കാത്ത യഥാര്‍ത്ഥ ഭിന്നശേഷിക്കാര്‍ക്കും എയ്ഡഡ് സ്കൂള
യുവാവ് റോഡരികില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി
വടകര: വില്യാപ്പള്ളി-ആയഞ്ചേരി റൂട്ടില്‍ വള്യാട് റോഡരികില്‍ ഒളിപ്പിച്ചുവച്ച മാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ എ
126 കുപ്പി മാഹി മദ്യം പിടികൂടി
വടകര: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിയ 126 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. അഴിയൂര്‍ ജിജെബി സ്കൂളിനു സമീ
നിറുത്തിയിട്ട ലോറി തനിയെ നീങ്ങി യുവതിക്ക് പരിക്ക്
പേരാമ്പ്ര: അഞ്ചാംപീടിക അരിക്കുളം റോഡില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് പരുക്ക്
ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമീണ്‍ ബാങ്കിന്
കാലിക്കറ്റ്എഫ്സിയുടെ പ്ലെഡ്ജ് ഓണ്‍ വീല്‍സ് ദേവഗിരി കോളജില്‍
കോഴിക്കോട്: ഫുട്ബോളില്‍ നല്കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ
പുനര്‍മൂല്യ നിര്‍ണയത്തില്‍ അയനയ്ക്കും അലനും എല്‍എസ്എസ്
കൂടരഞ്ഞി: എല്‍എസ്എസ് പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചപ്പോള്‍ രണ്ട് സ്കോളര്‍ഷിപ്പുകള്‍ കൂടി നേടി കൂടരഞ്ഞി സെന്റ
കുറുക്കന്റെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്രയില്‍ ഭ്രാന്തന് കുറുക്കന്റെ ആക്രമണം. കല്പത്തൂര് അഞ്ചാംപിടിക പരിസര പ്രദേശത്താണ് സംഭവം. സുഖമില്ല
‘വടകര ജില്ലാ ആശുപത്രിയില്‍ സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക പരിഗണനയില്‍’
വടകര: ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്
തീരസംരക്ഷണം കണ്ടലിലൂടെ: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു
കോഴിക്കോട്: ലോക കണ്ടല്‍ ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍
ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് സമാപിച്ചു
കൂരാച്ചുണ്ട്: "ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് 15ന് ബാലുശേരിയി
ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഖാദി വണ്ടി ഫ്ളാഗ് ഓഫും പൊതുമരാമത്ത്-ടൂറിസം മ
ശലഭോദ്യാനം, നക്ഷത്രവനം പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി
കോഴിക്കോട്: സാമൂഹിക വനവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശം ന
പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപിഎസ് നവതി: ലോഗോ പ്രകാശന കര്‍മം ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു
കോഴിക്കോട്: പെരുവയല്‍ സെന്റ് സേവ്യേഴ്സ് യുപി സ്കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലോഗോ പ്രകാശന കര്‍മം കോ
നമ്പികുളം ഇക്കോടൂറിസം പദ്ധതി: ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി സമയബന്ധിതമ
ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: ബാഡ്മിന്റൺ അക്കാദമി കൂരാച്ചുണ്ടിന്റെ ആഭിമുഖ്യത്തില്‍ പുതുശേരി രഞ്ജിത്ത് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രേ
യുഎസ്എസ് ബാച്ച് ഉദ്ഘാടനം ചെയ്തു
താമരശേരി: കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുഎസ്എസ്, എന്‍എംഎംഎസ് കോണ്‍വൊക്കേഷനും പുതിയ യുഎസ്എസ് ബാച്ചിന
ഓണ്‍ലൈന്‍ മദ്യവിപണനം നാടിന് ആപത്ത്: കെസിബിസി ലഹരിവിരുദ്ധ സമിതി
തിരുവമ്പാടി: ജനങ്ങളുടെ സമാധാന ജീവിതത്തെയും സംസ്കാരത്തെയും തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ മദ്യവില്പന അടക
മാനവം പത്താം വാര്‍ഷികം; എം.എന്‍. കാരശേരിയെ ആദരിക്കും
മുക്കം: മുക്കത്തെ സാംസ്കാരിക സംഘടനയായ "മാനവം' പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ
കാരശേരി ബാങ്കില്‍ ഖാദി മേളക്ക് തുടക്കമായി
മുക്കം: കോഴിക്കോട് സര്‍വോദയ സംഘവും കാരശേരി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേളക്ക് മുക
ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ധനസഹായം ലഭിക്കാന്‍ രേഖകള്‍ ഹാജരാക്കണം
കോഴിക്കോട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേ (എന്‍എച്ച്- 966) നിര്‍മാണാവശ്യത്തിന് ഭൂമി ഏറ്റെടുത്തതിനാല്‍ താമസകെട്ടിടങ്ങളും വാണിജ്
ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു
തിരുവമ്പാടി: തിരുവനന്തപുരത്ത് വച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ആനക്കാംപൊയില്‍
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കാക്കൂര്‍ പഞ്ചായത്തിലെ മാക്കൂട്ടം -നെല്ലിക്കുന്ന് കുടിവെള്ള പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
കോടഞ്ചേരി: തുഷാരഗിരിയില്‍ എത്തിയ വനം മന്ത്രി എ.കെ. ശശീന്ദ്രനെ കാണാന്‍ ശ്രമിച്ച കര്‍ഷക കോണ്‍ഗ്രസ് കോടഞ്ചേരി മണ്ഡലം പ്ര
വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചു
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ല
ബിജെപി അധികാരത്തിൽ തുടരുന്നത് ക്രമക്കേടിലൂടെ: സി.പി. ചെറിയ മുഹമ്മദ്
മുക്കം: രാജ്യത്താകമാനം വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടത്തിയാണ് ബിജെപി സഖ്യം അധികാരത്തിൽ തുടരുന്നതെന്ന് മുസ്ലീം ലീ
കടയുടെ പൂട്ട് തകർത്ത് പണം കവർന്നു
മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും മോഷണം തുടർക്കഥയാവുന്നു. അഗസ്ത്യമുഴിയിൽ കടയുടെ പൂട്ട് തകർത്ത് പണം കവർന്ന
കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ കൈവരിസ്ഥാപിക്കണം: ആർജെഡി
കൂടരഞ്ഞി: കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ ഹെയർപിൻ വളവുകളിലും മറ്റ് ഭാഗങ്ങളിൽ കൈവരിയും സിഗ്നൽ ബോർഡുകളും സ്ഥാപിക്ക
ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കും: എ.കെ. ശശീന്ദ്രൻ
കോടഞ്ചേരി: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുട
പതങ്കയത്ത് സുരക്ഷ ഒരുക്കണമെന്ന്
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് അപകട മരണങ്ങൾ തടയാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ
റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - ബാലുശേരി പ്രധാന റോഡരികിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം.
പിഡബ്ല്യുഡിയുടെ അധീനതയിലുള്ള
കാറിൽ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി
കൊയിലാണ്ടി: ദേശീയപാതയിൽ വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന മാഹി വിദേശ മദ്യം പിടികൂടി.
മാഹി ചാലക്കര മണ
വനം മന്ത്രി രാജിവയ്ക്കണം: കോൺഗ്രസ്
കോടഞ്ചേരി: തുഷാരഗിരിയിൽ പരിപാടിയിൽ പങ്കടെുക്കാനെത്തിയ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ പ്രതിഷേധിച്ച കർഷക കോൺഗ്രസ് നേ
ഹൈസ്കൂൾ - സിഎച്ച്സി റോഡിലെ അപകടമേഖലയിൽ സംരക്ഷണവേലി വേണമെന്ന്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡിലുൾപ്പെട്ട ഹൈസ്കൂൾ - സിഎച്ച്സി റോഡിന്റെ അപകട സാധ്യതയുള്ള ഭാഗത്ത് സം
അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്
കൂരാച്ചുണ്ട്: യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കുന്ന രീതിയിൽ തുടർച്ചയായി പ്രവർത്തനം നടത്തുകയും കോൺഗ്രസ് നേതൃത്വം ന
എടവണ്ണ - കൊയിലാണ്ടി പാതയിൽ അപകടങ്ങൾ പതിവ്
മുക്കം :കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയഎടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അ
അങ്കണവാടികളിൽ മികച്ച സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: കുട്ടികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമുള്‍പ്പെടെ നല്കി അങ്കണവാടികളില്‍ മികച്ച സാഹചര്യമൊരുക്കുകയാണ് സ
സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകൾ നടപ്പിലാക്കണമെന്ന്
കോഴിക്കോട്: ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം ബാങ്കുകൾ നടപ്പിലാക്കണമെന്ന് കർഷക കോൺ
ന്യൂനപക്ഷ വേട്ടയ്ക്കെതിരേ എൽഡിഎഫ് പ്രതിരോധ സംഗമം നടത്തി
കൂരാച്ചുണ്ട്: കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയ കള്ളക്കേസ് പിൻവലിക്കുക, മതസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷ
ദേശീയ വ്യാപാരി ദിനം ആചരിച്ചു
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരിദിനം ആചരിച്ചു.
എമർജൻസി സർവീസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
താമരശേരി: ഗ്രീൻവേംസ് താമരശേരി എംആർഎഫ് യൂണിറ്റിൽ ജോലി ചെയ്യുന്ന വനിതാ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ എമർജൻസി സ
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷം നടത്തി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് നേത

Latest News
വോട്ടർ പട്ടിക ക്രമക്കേട്: ഉത്തരം പറയാൻ തൃശൂരിലെ എംപിക്കു ബാധ്യതയുണ്ടെന്നു സതീശൻ
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
ഡിജിപി രവാഡ ചന്ദ്രശേഖറിന് പോലീസ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ സിഎംഡിയുടെ അധിക ചുമതല
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കുവൈത്ത് വിഷമദ്യദുരന്തം; 40 ഇന്ത്യക്കാർ ചികിത്സയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
Thiruvananthapuram
അസൗകര്യങ്ങളുടെ നടുവിൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ്
Kollam
കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഗജദിനാചരണം
Pathanamthitta
മികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
Alappuzha
മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ വാർഷികാഘോഷം
Kottayam
വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
Idukki
ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
Ernakulam
ദേവമാത ഇന്റർനാഷണൽ സ്കൂൾ സമാധാന യാത്ര നടത്തി
Thrissur
ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
Palakkad
മഞ്ചേരി മെഡിക്കൽ കോളജിൽ 114.92 കോടിയുടെ വികസന പദ്ധതികൾ മന്ത്രി സമർപ്പിച്ചു
Malappuram
സപ്ലൈകോ നെല്ല് സംഭരണം: കർഷകർ നട്ടം തിരിയുന്നു
Wayanad
മണ്ണറിഞ്ഞിറങ്ങിയ കുഞ്ഞിളം കൈകള്‍ക്ക് സർക്കാരിന്റെ സമ്മാനം
Kannur
വാഹനങ്ങളെ വീഴ്ത്തും വാരിക്കുഴികള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top