പുനര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ല്‍ അ​യ​ന​യ്ക്കും അ​ല​നും എ​ല്‍​എ​സ്എ​സ്
Wednesday, August 13, 2025 7:31 AM IST
കൂ​ട​ര​ഞ്ഞി: എ​ല്‍​എ​സ്എ​സ് പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ര​ണ്ട് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ കൂ​ടി നേ​ടി കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍ താ​മ​ര​ശേ​രി കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​മ​ത് എ​ത്തി.

അ​ല​ന്‍ ടോ​മി, പി. ​അ​യ​ന എ​ന്നി​വ​ര്‍​ക്കാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ച്ച​ത്. ഇ​തോ​ടെ കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ 19 കു​ട്ടി​ക​ള്‍ എ​ല്‍​എ​സ്എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.