യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രതിഷേധിച്ചു
Thursday, August 14, 2025 5:14 AM IST
ച​ങ്ങ​രോ​ത്ത്: വോ​ട്ട് കൊ​ള്ള​ക്ക് എ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് അ​യ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി. പാ​റ​ക്ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ഹ​രി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​എം. അ​ഭി​ജി​ത്ത്, എ.​സി. രാ​കേ​ഷ്, സു​വ​ർ​ണ്ണ പാ​റ​ക്ക​ട​വ്, അ​ജി​ൻ ചെ​മ്പേ​രി, കെ.​കെ. അ​രു​ൺ, ക​സ്തൂ​രി വി​നോ​ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.