സൊ​സൈ​റ്റി കെ​ട്ടി​ടോ​ദ്ഘാ​ട​നം‌
Monday, June 2, 2025 2:15 AM IST
പെ​രു​മ്പ​ട​വ്: മാ​ത​മം​ഗ​ലം റൂ​റ​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ലേ​ബ​ർ വെ​ൽ​ഫ​യ​ർ സ​ർ​വീ​സ് കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കെ​ട്ടി​ടോ​ദ്ഘാ​ട​നം കെ.​ സു​ധാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ച്ചു.​ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​ഘം സെ​ക്ര​ട്ട​റി ടി.​പി.​ സി​ന്ധു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ര​മം-കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ​രാ​മ​ച​ന്ദ്ര​ൻ ഓ​ഫീ​സ് കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ട്രോം​ഗ് റൂം ​ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സേ​ഫ് ലോ​ക്ക​ർ ഉ​ദ്ഘാ​ട​നം എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​നും നി​ക്ഷേ​പ സ്വീ​ക​ര​ണം എ​ൻ.​ജി.​ സു​നി​ൽ പ്ര​കാ​ശും നി​ർ​വ​ഹി​ച്ചു.

എ.​ജെ.​ തോ​മ​സ്, മ​ഹേ​ഷ് കു​ന്നു​മ്മ​ൽ, കെ.​ സ​രി​ത, പി.​വി.​ വി​ജ​യ​ൻ, എ​ൻ.​കെ.​ സു​ജി​ത്ത്, ജം​ഷീ​ർ ആ​ല​ക്കാ​ട്, എം.​ രാ​ധാ​കൃ​ഷ്ണ​ൻ, കു​ട്ടി​യ​ച്ച​ൻ തു​ണ്ടി​യി​ൽ, ടി.​എം.​ സ​ദാ​ന​ന്ദ​ൻ, എ​ൻ.​വി.​ ശ്രീ​നി​വാ​സ​ൻ, ടി.​പി.​ മ​ഹ​മൂ​ദ് ഹാ​ജി, സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, അ​ജി​ത്കു​മാ​ർ അ​നി​ക്കം, ജോ​സ​ഫ് ക​ട്ട​ത്ത​റ, രാ​മ​ച​ന്ദ്ര​ൻ പെ​രു​വാ​മ്പ, വി.​ ശ​ശി, ര​മേ​ശ​ൻ ഹ​രി​ത, എ​ൻ.​പി.​ ര​ഞ്ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.