റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടുവെ​ട്ടി തെ​ളി​ച്ചു
Thursday, June 5, 2025 7:49 AM IST
ആ​ല​ക്കോ​ട്: കിം​ഗ്സ് ക​രു​വാ​ൻ​ചാ​ൽ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വ​ഞ്ചാ​ൽ, കോ​ട്ട​ക്ക​ട​വ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു വെ​ട്ടി തെ​ളി​ക്കു​ക​യും കാ​ലാ​യി​മു​ക്കി​ലു​ള്ള ചെ​ക് ഡാ​മി​ൽ അ​ടി​ഞ്ഞ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

സ​ന്തോ​ഷ്‌ ത​ട്ടു​ങ്ക​ൽ, ത​ങ്ക​ച്ച​ൻ ന​ടു​ത്തൊ​ട്ടി, ജോ​ൺ​സ​ൻ കു​ടി​പാ​റ, ബി​നു പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.