ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി
Thursday, June 5, 2025 7:49 AM IST
കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു-​ഡി​ഗ്രി ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ടി.​സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​ല്ല​തൊ​ഴി​ൽ ല​ഭി​ക്കാ​ൻ ഏ​ത് കോ​ഴ്സ് പ​ഠി​ക്ക​ണം, എ​ങ്ങ​നെ പ​ഠി​ക്ക​ണം, എ​വി​ടെ പ​ഠി​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​ർ കെ.​ജ​യ​പാ​ല​നും സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ൻ​ടി​എ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്.​അ​നി​ൽ​കു​മാ​റും ക്ലാ​സെ​ടു​ത്തു.
ബി​ന്ദു ഷാ​ജു, എം.​എ​ൻ.​ബി​ന്ദു, കെ.​പി.​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.