പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 30, 2025 1:04 AM IST
പ​ര​പ്പ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ സ്മാ​ർ​ട്ട് ഫോ​ൺ വാ​ങ്ങി ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ലൈം​ഗി​ക​പീ​ഡ​ന​ത്തി​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

പ​ര​പ്പ​യി​ലെ വാ​ഹ​ന ബ്രോ​ക്ക​റും പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​മാ​യ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (44) വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട യു​വാ​വി​നെ ഡി​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​മാ​സം മു​മ്പാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട ര​ക്ഷി​താ​ക്ക​ൾ ആ​രാ​ണ് വാ​ങ്ങി​ത്ത​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പ​റ​യു​ന്ന​ത്. ഉ​ട​നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.