പ​ബ്ലി​ക് ചെ​സ് ബോ​ർ​ഡു​മാ​യി ചി​റ്റാ​രി​ക്കാ​ൽ ചെ​സ് അ​ക്കാ​ദ​മി
Monday, July 28, 2025 12:51 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​റ്റാ​രി​ക്കാ​ൽ ചെ​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ പ​ബ്ലി​ക് ചെ​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ഫ. ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​സ് അ​ക്കാ​ദ​മി മാ​നേ​ജ​ർ മ​നോ​ജ​ൻ ര​വി, സെ​ബാ​സ്റ്റ്യ​ൻ പീ​ടി​ക​പ്പാ​റ, റെ​നി മം​ഗ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​സി​ൽ സ്റ്റേ​റ്റ് ചീ​ഫ് ആ​ർ​ബി​റ്റ​ർ പ​ദ​വി നേ​ടി​യ ടോ​ണി സെ​ബാ​സ്റ്റ്യ​ൻ പീ​ടി​ക്ക​പ്പാ​റ​യി​ലി​നെ​യും ഫി​ഡെ റേ​റ്റ​ഡ് താ​രം സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ദേ​വ​ദ​ർ​ശ് ശ്രീ​രാ​ജ് മ​റ്റ​ക്കാ​ട്ടി​നേ​യും മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.