മു​​ട്ട​​മ്പ​​ലം സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Sunday, August 3, 2025 6:51 AM IST
കോ​​ട്ട​​യം: മു​​ട്ട​​മ്പ​​ലം സ്മാ​​ര്‍​ട്ട് വി​​ല്ലേ​​ജ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി കെ. ​​രാ​​ജ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ര്‍, ക​​ള​​ക്‌​​ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, സ​​ബ് ക​​ള​​ക്‌​​ട​​ര്‍ ഡി. ​​ര​​ഞ്ജി​​ത്ത്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​ഡി​​എം എ​​സ്. ശ്രീ​​ജി​​ത്ത്, ന​​ഗ​​ര​​സ​​ഭാം​​ഗം ജൂ​​ലി​​യ​​സ് ചാ​​ക്കോ, കോ​​ട്ട​​യം ത​​ഹ​​സില്‍​ദാ​​ര്‍ എ​​സ്.​​എ​​ന്‍. അ​​നി​​ല്‍​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.