സം​സ്‌​കാ​ര സാ​ഹി​തി: ഷി​ജു സ്‌​ക​റി​യ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Monday, August 4, 2025 7:05 AM IST
കോ​ട്ട​യം: കെ​പി​സി​സി സാം​സ്‌​കാ​രി​ക വി​ഭാ​ഗ​മാ​യ സം​സ്‌​കാ​ര സാ​ഹി​തി​യു​ടെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും മീ​ഡി​യാ​സെ​ല്‍ ക​ണ്‍വീ​ന​റാ​യും ഷി​ജു സ്‌​ക​റി​യ​യെ സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍എ നി​യ​മി​ച്ചു. നേ​ര​ത്തേ ജി​ല്ലാ ചെ​യ​ര്‍മാ​നാ​യി​രു​ന്നു.

സീ​നി​യ​ര്‍ ജേ​ര്‍ണ​ലി​സ്റ്റ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. കെ​യു​ഡ​ബ്ല്യു​ജെ ബം​ഗ​ളൂ​രു, ചെ​ന്നൈ ഘ​ട​ക​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ര്‍ത്തി​ച്ചു.