മ​തേ​ത​ര​ത്വത്തി​നേ​റ്റ ക​ള​ങ്കം: ജി​ല്ലാ പൗ​ര​സ​മി​തി
Monday, August 4, 2025 7:05 AM IST
കോ​ട്ട​യം: ഛത്തീ​ഗ​ഡി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ അ​ന്യാ​യ​മാ​യി ജ​യി​ലി​ല​ട​ച്ച​തു മ​തേ​ത​രത്വത്തി​നേ​റ്റ ക​ള​ങ്ക​മാ​ണെ​ന്ന് കോ​ട്ട​യം ജി​ല്ലാ പൗ​ര​സ​മി​തി.

യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ല്‍​വി​ന്‍ കൊ​ടി​യ​ന്ത​റ, കോ​ട്ട​യം മോ​ഹ​ന്‍​ദാ​സ്, ജോ​ജി മൂ​ലേ​ക്ക​രി, ആ​നി​ക്കാ​ട് ഗോ​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.