സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 14ന്
Thursday, June 5, 2025 6:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​എ​സ്എആ​ര്‍​എ​ച്ച്എ​സ് തു​മ്പൂ​ര്‍, കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ല്‍ ല​യ​ണ്‍​സ് ക്ല​ബ്, അ​ങ്ക​മാ​ലി അ​പ്പോ​ളോ ആ​ശു​പ​ത്രി, ഗു​രു​ധ​ര്‍​മ മി​ഷ​ന്‍ ആ​ശു​പ​ത്രി മാ​ള എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന ഹൃ​ദ്യം സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 14ന് ​ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

കാ​ര്‍​ഡി​യോ​ള​ജി, പ​ൾമ​നോ​ള​ജി, ഓ​ഡി​യോ​ള​ജി, ഓ​ര്‍​ത്തോ, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും. ബി​പി, ബ്ല​ഡ് ഷു​ഗ​ര്‍, ഇ​സി​ജി ആ​ന്‍​ഡ്് പി​എ​ഫ്്ടി, കേ​ള്‍​വി പ​രി​ശോ​ധ​ന എ​ന്നീ ടെ​സ്റ്റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 10ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യണം.

ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ്് - എം.​സി. പ്ര​ദീ​പ് : 8156845676, സെ​ക്ര​ട്ട​റി - എം.​വി. പീ​റ്റ​ര്‍: 7389241153, ല​യ​ണ്‍​സ് ക്ല​ബ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ - ജോ​ണ്‍​സ​ണ്‍ കോ​ലങ്ക​ണ്ണി: 9446540890 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.