ചാ​രാ​യം വാ​റ്റു​കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
Friday, June 6, 2025 1:29 AM IST
ചാ​ല​ക്കു​ടി: പോ​ട്ട ചാ​രാ​യം​വാ​റ്റു​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങിന​ട​ന്നി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. പോ​ട്ട സ്വ​ദേ​ശി ഒ​ല്ലൂ​ക്കാ​ര​ൻ ഗി​രീ​ഷ് (45) എ​ന്ന​യാ​ളെ​യാ​ണ് ചാ​ല​ക്കു​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗി​രീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

ചാ​ല​ക്കു​ടി എ​സ്ഐ​മാ​രാ​യ ഋ​ഷി പ്ര​സാ​ദ്, ഷാ​ജ​ഹാ​ൻ, സി​പി​ഒ​മാ​രാ​യ ബൈ​ജു, ര​തീ​ഷ്, സ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.