റോ​ഡ​രി​കി​ൽ 200 വൃ​ക്ഷ​ത്തൈ​ക​ൾന​ട്ട് പ​റ​പ്പൂ​ക്ക​ര സെ​ന്‍റ്് ജോ​ണ്‍​സ് പ​ബ്ലി​ക് സ്കൂ​ൾ
Thursday, June 5, 2025 7:01 AM IST
പ​റ​പ്പൂ​ക്ക​ര: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് ജോ​ ണ്‍​സ് പ​ബ്ലി​ക് സ്കൂ​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പി​ഡ​ബ്ല്യു​ഡി, മാ​നേ​ജ്മെ​ന്‍റ്, സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ത്ര​ത്തി​ക്ക​ര കി​ഴ​ക്കും​മു​റി പാ​ടം, കോ​ന്തി​പു​ലം പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ 200 ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ഒ​രേ​സ​മ​യ​ത്ത് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

കെ. ​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ് തു. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ഇ.​കെ. അ​നൂ​പ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, അ​സി​സ്റ്റ​ന്‍റ്് മാ​നേ​ജ​ർ ഫാ. ​ആ​ൽ​ബി​ൻ പു​തു​ശേ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​മീ​പ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ശി​ഷ്ട​വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ സ്കൂ​ളി​ന്‍റെ മു​ൻ മാ​നേ​ജ​ർ​മാ​ർ, സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ​റ​പ്പൂ​ക്ക​ര പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം കെ. ​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ആ​ൽ​ബി​ൻ പു​തു​ശേ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഇ.​കെ. അ​നൂ​പ്, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ചു​ള്ളി​പ്പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ ജോ​സ് യു. ​ആ​ന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ ബാ​ബു കോ​യി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.