അ​വ​ണൂ​രി​ൽ ഇ​ട​വ​ക​ദി​നം ആഘോഷിച്ചു
Friday, June 6, 2025 1:29 AM IST
അ​വ​ണൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നം ആ​ച​രി​ച്ചു. വി​ശ്വാ​സ​പ​രി​ശീ​ല​ന​ദി​നം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, കു​ടും​ബ​യൂ​ണി​റ്റ് വാ​ർ​ഷി​കം എ​ന്നി​വ​യും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ദി​ജോ ഒ​ല​ക്കേ​ങ്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വാ​ഹ​ത്തി​ന്‍റെ 25, 50 ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​മാ​രെ​യും ലോ​ഗോ​സ് ക്വി​സി​ൽ അ​തി​രൂ​പ​താ​ത​ല​ത്തി​ൽ അ​ഞ്ചാം​റാ​ങ്ക് നേ​ടി​യ ഷി​ജി​ൻ ജെ​യ്സ​നെ​യും ആ​ദ​രി​ച്ചു.

ജോ​ജി ജോ​സ് അ​ക്ക​ര, ലീ​ന ജോ​ർ​ജ്, അ​ല​ൻ സൈ​മ​ണ്‍, ഷാ​ന്‍റി സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ൽ എ.​എം.​ജെ​യ്സ​ണ്‍ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജ​യ​ൻ അ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.