എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിന്‍റെ വെഞ്ചരിപ്പുകർമവും ഉദ്ഘാടനവും
Saturday, June 7, 2025 1:00 AM IST
എ​രു​മ​പ്പെ​ട്ടി: തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച തി​രു​ഹൃ​ദ​യ പാ​രി​ഷ് ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ജോ​ഷി ആ​ളൂ​ർ, അ​സി. വി​കാ​രി ഫാ. ​ജീ​സ് അ​ക്ക​ര​പ​ട്ടേ്യ​ക്ക​ൽ, ഇ​ട​വ​കാം​ഗം ഫാ. ​മ​നോ​ജ് കി​ഴൂ​ർ​മു​ട്ടി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി.

കൈ​ക്കാ​ര​ന്മാ​രാ​യ എം.​വി. ഷാ​ ന്‍റോ, എം.​കെ. ജോ​ൺ​സ​ൺ, ജെ​യ്സ​ൺ താ​ണി​ക്ക​ൽ, ഷൈ​ജു തൈ​ക്കാ​ട​ൻ, നി​ർ​മാ​ണ​ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. ഡേ​വി​സ്, സെ​ക്ര​ട്ട​റി എം.​ഡി. ജോ​ജി, ട്ര​ഷ​റ​ർ പി. ​ബി​ജു ജോ​ർ​ജ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ ബാ​ബു ജോ​ർ​ജ്, മാ​ത്യൂ​സ് എം. ​രാ​ജ​ൻ, എം.​വി. ജെ​യ്സ​ൺ, എം.​കെ. ജോ​ ഷി, എം.​വി. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.