x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ബി ബാ​ങ്കി​ൽ സ്മാ​ര്‍​ട്ട് സേ​വ് അ​ക്കൗ​ണ്ട്


Published: April 9, 2026 10:32 PM IST | Updated: April 9, 2026 10:32 PM IST

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് റീ​​​ട്ടെ​​​യി​​​ല്‍ പ​​​ദ്ധ​​​തി​​​യാ​​​യ സ്മാ​​​ര്‍​ട്ട് സേ​​​വ് അ​​​ക്കൗ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സേ​​​വിം​​​ഗ്സ്, ക​​​റ​​​ന്‍റ്, എ​​​ന്‍​ആ​​​ര്‍​ഒ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ വെ​​​റു​​​തെ കി​​​ട​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ നേ​​​ട്ടം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.

ഓ​​​ട്ടോ-​​​സ്വീ​​​പ്പ് സൗ​​​ക​​​ര്യം ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്. അ​​​ക്കൗ​​​ണ്ടി​​​ലെ അ​​​ധി​​​ക തു​​​ക ത​​​നി​​​യെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റാ​​​നും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

സ്വീ​​​പ്പ്-​​​ഇ​​​ന്‍ സൗ​​​ക​​​ര്യ​​​ത്തി​​​ലൂ​​​ടെ മാ​​​റ്റു​​​ന്ന 13 മാ​​​സം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്ക് ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ ല​​​ഭി​​​ക്കും.

Tags : CSB Bank Smart Savings Account

Recent News

Corehub Up