x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 ശ​ത​മാ​നം വി​ല​ക്കു​റ​വു​മാ​യി ലു​ലു​വി​ല്‍ ഫ്‌​ളാ​റ്റ് ഫി​ഫ്റ്റി സെ​യി​ല്‍


Published: January 9, 2026 12:53 AM IST | Updated: January 9, 2026 12:53 AM IST

കൊ​​​ച്ചി: 50 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​യി ലു​​​ലു ഓ​​​ണ്‍ സെ​​​യി​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യി. ഓ​​​ഫ​​​ര്‍ വി​​​ല്പ​​​ന 11 വ​​​രെ തു​​​ട​​​രും. ലു​​​ലു ഓ​​​ണ്‍ സെ​​​യി​​​ല്‍ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം കൊ​​​ച്ചി ലു​​​ലു മാ​​​ള്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ഷ്ണു ആ​​​ര്‍. നാ​​​ഥ്, ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ ​​​പൈ​​​നേ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ച്ചു.

ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജ​​​യേ​​​ഷ് നാ​​​യ​​​ര്‍, മാ​​​ള്‍ മാ​​​നേ​​​ജ​​​ര്‍ റി​​​ചേ​​​ഷ് ചാ​​​ലു​​​പ​​​റ​​​മ്പി​​​ല്‍, ഇ​​​ന്‍​ഫ്ലൂവൻ‍​സ​​​ർ​​​മാ​​​രാ​​​യ റോ​​​ഷ്‌​​​നി വി​​​നീ​​​ത്, ആ​​​ര്യ​​​ന്‍ കാ​​​ന്ത്, സി​​​ത്താ​​​ര വി​​​ജ​​​യ​​​ന്‍, ഐ​​​ശ്വ​​​ര്യ ശ്രീ​​​നി​​​വാ​​​സ​​​ന്‍, ബി​​​ഗ്‌​​​ബോ​​​സ് താ​​​രം വേ​​​ദ ല​​​ക്ഷ്മി, മു​​​ഹ​​​മ്മ​​​ദ് മു​​​ഹ്‌​​​സി​​​ന്‍, അ​​​പ​​​ര്‍​ണ പ്രേം​​​രാ​​​ജ്, അ​​​ഭി​​​ഷേ​​​ക് ശ്രീ​​​കു​​​മാ​​​ര്‍, ഡോ. ​​​മി​​​നു, ആ​​​ര്യ മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി റാം​​​പ് വാ​​​ക്കും ന​​​ട​​​ന്നു. പ​​​കു​​​തി വി​​​ല വി​​​ല്പ​​​ന​​​യു​​​ടെ ആ​​​ദ്യ ദി​​​നം​​ത​​​ന്നെ മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലു​​​ലു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി ലു​​​ലു​​​മാ​​​ളി​​​ലെ ലു​​​ലു സ്റ്റോ​​​റു​​​ക​​​ള്‍, മ​​​ര​​​ട് ഫോ​​​റം മാ​​​ളി​​​ലെ ലു​​​ലു ഡെ​​​യ്‌​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഫ്‌​​​ളാ​​​റ്റ് ഫി​​​ഫ്റ്റി സെ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ എ​​​ട്ട് മു​​​ത​​​ല്‍ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട് വ​​​രെ ഇ​​​ട​​​പ്പ​​​ള്ളി ലു​​​ലു മാ​​​ളും ലു​​​ലു സ്റ്റോ​​​റു​​​ക​​​ളും തു​​​റ​​​ന്ന് പ്ര​​​വ​​​ര്‍​ത്തി​​​ക്കും. ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ്, ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍, ലു​​​ലു ക​​​ണ​​​ക്ട് എ​​​ന്നീ ലു​​​ലു സ്റ്റോ​​​റു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്ട്ര ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ലു​​​ലു മാ​​​ളി​​​ലെ വി​​​വി​​​ധ ഷോ​​​പ്പു​​​ക​​​ളും ലു​​​ലു ഓ​​​ണ്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്.

ലു​​​ലു ഫു​​​ഡ് കോ​​​ര്‍​ട്ടി​​​ലെ എ​​​ല്ലാ ഷോ​​​പ്പു​​​ക​​​ളും, വി​​​നോ​​​ദ​​​കേ​​​ന്ദ്ര​​​മാ​​​യ ഫ​​​ണ്‍​ട്യൂ​​​റ​​​യും രാ​​​ത്രി വൈ​​​കി​​​യും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ തു​​​റ​​​ന്ന് പ്ര​​​വ​​​ര്‍​ത്തി​​​ക്കും. ഓ​​​ഫ​​​ര്‍ സെ​​​യി​​​ല്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​വീ​​​സ് രാ​​​ത്രി 11.40 വ​​​രെ ഉ​​​ണ്ടാ​​​കും.

Tags : Flat Fifty Sale Lulu 50 percent off Lulu Mall

Recent News

Corehub Up