മുംബൈ: ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ മേയ് മാസത്തെ വില്പന കണക്കിൽ ഹീറോ മോട്ടോകോർപ്പ് ഒന്നാം സ്ഥാനം നിലനിർത്തി.
ഹോണ്ടയ്ക്കാണ് രണ്ടാം സ്ഥാനം. ടിവിഎസ് മോട്ടോർ കന്പനിക്കാണ് മൂന്നാം സ്ഥാനം ബജാജ്, സുസുക്കി റോയൽ എൻഫീൽഡ് എന്നിവയും വിൽപ്പന ഉയർത്തി.
Tags : Hero Hero MotoCorp