x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​ട്ട​ര്‍​സ്ഥാ​ൻ-കേ​ര​ളം നി​ക്ഷേ​പ സ​ഹ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി

വെബ്ഡെസ്ക്
Published: November 8, 2026 01:00 AM IST | Updated: November 8, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: റ​​​​ഷ്യ​​​​യി​​​​ലെ സ​​​​മ്പ​​​​ന്ന​​​​മാ​​​​യ വ്യ​​​​വ​​​​സാ​​​​യ-​​​​സാ​​​​ങ്കേ​​​​തി​​​​ക മേ​​​​ഖ​​​​ല​​​​യാ​​​​യ ടാ​​​​ട്ട​​​​ർ​​​​സ്ഥാ​​​​നും കേ​​​​ര​​​​ള​​​​വു​​​​മാ​​​​യി വ്യാ​​​​പാ​​​​ര, വ്യ​​​​വ​​​​സാ​​​​യ, നി​​​​ക്ഷേ​​​​പ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് വ​​​​ഴി​​​​തു​​​​റ​​​​ക്കു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ടാ​​​​ട്ട​​​​ർ​​​​സ്ഥാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ട്രേ​​​​ഡ് ആ​​​​ന്‍​ഡ് ഡെ​​​​ലി​​​​ഗേ​​​​ഷ​​​​ന്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ചേം​​​​ബേ​​​​ഴ്‌​​​​സ് (ഐ​​​​ടി​​​​ഡി​​​​എ​​​​ഫ്‌​​​​സി) ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ബെ​​​​ന്‍​സി ജോ​​​​ര്‍​ജി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ​​​​ത്തം​​​​ഗ ഇ​​​​ന്ത്യ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി സം​​​​ഘം റ​​​​ഷ്യ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത് റ​​​​ഷ്യ​​​​ന്‍-​​​​ഇ​​​​ന്ത്യ​​​​ന്‍ ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​ത്തി​​​​ൽ (ടൈം 2026) ​​​​പ​​​​ങ്കെ​​​​ടു​​​​ത്തു.

കേ​​​​ര​​​​ള​​​​വു​​​​മാ​​​​യി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​ന്‍ താ​​​​ത്​​​​പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച ടാ​​​​ട്ട​​​​ർ​​​​സ്ഥാ​​​​ൻ സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​ഷം കേ​​​​ര​​​​ളം സ​​​​ന്ദ​​​​ര്‍​ശി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

റ​​​​ഷ്യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ര്‍ പു​​​​ടി​​​​ന്‍റെ ഇ​​​​ന്ത്യാ സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​ത്തോ​​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല ന​​​​യ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി​​​​ട്ടു​​​​ള്ള ഐ​​​​ടി​​​​ഡി​​​​എ​​​​ഫ്‌​​​​സി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​പ​​​​രി​​​​ച​​​​യ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക- ന​​​​യ​​​​ത​​​​ന്ത്ര മേ​​​​ഖ​​​​ല​​​​യി​​​​ലെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് സം​​​​ഘ​​​​ട​​​​ന​​​​യ്ക്ക് ടാ​​​​ട്ട​​​​ർ​​​​സ്ഥാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണം ല​​​​ഭി​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് ബെ​​​​ന്‍​സി ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

ജ​​​​ന​​​​സം​​​​ഖ്യ താ​​​​ര​​​​ത​​​​മ്യേ​​​​ന കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും പ്ര​​​​കൃ​​​​തി​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍, വ്യ​​​​വ​​​​സാ​​​​യം, നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ മി​​​​ക​​​​ച്ച ശേ​​​​ഷി​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​യാ​​​​ണു ടാ​​​​ട്ട​​​​ർ​​​​സ്ഥാ​​​​ൻ.

 

Tags : Tatarstan Keralam Russia ITDFC Business

Recent News

Corehub Up