x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്‌​ട​റി പൂനെ: 13 പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ


Published: May 12, 2026 12:47 PM IST | Updated: May 12, 2026 12:47 PM IST

കേ​ന്ദ്ര പ്ര​തി​രോ​ധ വ​കു​പ്പി​നു കീ​ഴി​ൽ മ​ഹാരാ​ഷ്‌ട്ര പു​നെ ഓ​ർ​ഡ​ന​ൻ​സ് ഫാ​ക്‌​ട​റി​യി​ൽ ഗ്രാ​ജ്വേ​റ്റ്/​ഡി​പ്ലോ​മ പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​റു​ടെ 13 ഒ​ഴി​വ്. ഒ​രു വ​ർ​ഷ ക​രാ​ർ നി​യ​മ​ന​മാ​ണ്.

4 വ​ർ​ഷം വ​രെ നീ​ട്ടി​ക്കി​ട്ടാം. മേ​യ് 22 വ​രെ അ​പേക്ഷി​ക്കാം. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിംഗ് വിഭാ​ഗ​ത്തി​ൽ 7, കെ​മി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ 6 വീ​തം ഒ​ഴി​വാ​ണു​ള്ള​ത്.

പ്രാ​യം: 18-30. ബേ​സി​ക് പേ (​ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ): 36,000, 37,080, 38,192, 39,338 + ഡി​എ.

http://munitionsindia.in/career

Tags : CAREER DEEPIKA

Recent News

Corehub Up