x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റി​ൽ 94 ഒ​ഴി​വ്


Published: April 6, 2026 03:33 PM IST | Updated: April 6, 2026 03:33 PM IST

സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ വ്യ​വ​സാ​യ യൂ​ണി​റ്റാ​യ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് മി​ന്‍റു​ക​ളി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 94 ഒ​ഴി​വ്. മും​ബൈ, കൊ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​ഴി​വ്. ഏ​പ്രി​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക, പ്രാ​യം, ശ​മ്പ​ളം:

സൂ​പ്പ​ർ​വൈ​സ​ർ (Assay, മെ​ക്കാ​നി​ക്ക​ൽ, ഇ​ല‌​ക്‌ട്രി​ക്ക​ൽ, മെ​റ്റ​ല​ർ​ജി): 18-30; 27,600-95,910.
എ​ൻ​ഗ്രേ​വ​ർ (സ്‌​ക​ൾ​പ്‌​ച​ർ/​മെ​റ്റ​ൽ വ​ർ​ക്സ് ): 18-28; 23,910-85,570.
ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്: 18-28; 21,540-77,160.
ജൂ​ണി​യ​ർ ബു​ള്ളി​യ​ൻ അ​സി​സ്റ്റ​ന്‍റ്: 18-28; 21,540-77,160.
ജൂ​ണി​യ​ർ ഹി​ന്ദി ടൈ​പ്പി​സ്റ്റ്: 18-28. 21,540-77,160.
ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്: 18-28; 21,540-77,160.
ജൂ​ണി​യ​ർ ടെ​ക്നി​ഷ​ൻ (ഫി​റ്റ​ർ, അ​റ്റ​ൻ​ഡ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ-​കെ​മി​ക്ക​ൽ പ്ലാ​ന്‍റ്, ട​ർ​ണ​ർ, കാ​ർ​പെ​ന്‍റ​റി, ഇ​ല​ക്‌ട്രീ​ഷ​ൻ, ഗോ​ൾ​ഡ്‌​സ്മി​ത്ത്, മെ​ൽ​റ്റ​ർ): 18-25; 18,780-67,390.

യോ​ഗ്യ​ത​യും മ​റ്റു വി​ശ​ദവി​വ​ര​ങ്ങ​ളും www.igmnoida.spmcil.com ൽ ​വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags : CAREER DEEPIKA

Recent News

Corehub Up