x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

RLDA: 40 എ​ൻ​ജി​നി​യ​ർ


Published: May 12, 2026 12:46 PM IST | Updated: May 12, 2026 12:46 PM IST

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഡ​ൽ​ഹി​യി​ലെ റെ​യി​ൽ ലാ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോറി​റ്റി​യി​ൽ സൈ​റ്റ് എ​ൻ​ജി​നി​യ​റു​ടെ 40 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. സി​വി​ൽ, ഇ​ല​ക്‌ട്രിക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വ​സ​രം.

മേ​യ് 22 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ബി​ഇ/​ബി​ടെ​ക് സി​വി​ൽ/​ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിംഗ്. പ്രാ​യ​പ​രി​ധി: 45. ശ​മ്പ​ളം: 76,000.

www.rlda.indianrailways.gov.in

Tags : CAREER DEEPIKA RLDA

Recent News

Corehub Up