x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ത​ദാ​ന ക്യാ​മ്പ് നടത്തി

വെബ് ഡെസ്ക്
Published: September 19, 2026 04:08 AM IST | Updated: September 19, 2026 04:08 AM IST

ഇ​ല​ഞ്ഞി വി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ല​ഞ്ഞി : വി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ള​വു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ല​ഞ്ഞി ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ് കാ​മ്പ​സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി.​വി. ബി​ജു, പി​ആ​ർ​ഒ ഷാ​ജി ആ​റ്റു​പു​റം, അ​ഡ്വൈ​സ​ർ ഏ​ബ്ര​ഹാം ചെ​ട്ടി​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ല​യ​ൺ​സ്‌ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ടോം ​ബി. ജോ​സ​ഫ്, മാ​ത്യു ജോ​ൺ, വി.​എ. ത​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

 

 

Tags : NattuVishesham.DistricteNews

Recent News

Corehub Up