x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​രി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 30, 2026 11:31 PM IST | Updated: October 30, 2026 11:31 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ആ​ന്‍​മ​രി​യ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കു​ന്നു

ക​ടു​ത്തു​രു​ത്തി: പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലെ അ​ല​രി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. അ​ല​രി ജം​ഗ്ഷ​നി​ലെ കൊ​ടും​വ​ള​വി​ല്‍ പു​തി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ഴ്ച മ​റ​യ്ക്കു​ന്ന കൊ​ടും​വ​ള​വും ഇ​ര​ട്ടും പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്നു. ഇ​വി​ടെ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​മാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ദേ​ശ​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. വാ​ര്‍​ഡ് മെംബര്‍ കെ.​കെ. അ​നി​ല്‍​കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബര്‍ ആ​ന്‍​മ​രി​യ ജോ​ര്‍​ജ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പ്രാ​ല​ടി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up