x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​വൊ​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 31, 2026 01:49 AM IST | Updated: October 31, 2026 01:49 AM IST

​ജ​യ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ആ​ൾ ഇ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച ട്രെ​യി​നി​ക​ൾ​ക്കാ​യി ഗ​വ. ഐ​ടി​ഐ കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച കോ​ൺ​വൊ​ക്കേ​ഷ​ൻ ച​ട​ങ്ങ് . കെ. ​ജ​യ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പി. ​സ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​ജ​യി​ക​ളാ​യ ട്രെ​യി​നി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഐ​ടി​ഐ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​സാ​ദ്, പി​കെ സ്റ്റീ​ൽ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​ർ എം. ​സ​ബീ​ഹ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​കെ. ഷാ​ജി​ത്, ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് സു​ഗേ​ഷ് കു​മാ​ർ, ആ​ർ​ഐ സെ​ന്‍റ​ർ കോ​ഴി​ക്കോ​ട് ട്രെ​യി​നിം​ഗ് ഓ​ഫി​സ​ർ ടി.​എ​സ്. ഹി​ത, ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ എ​ൽ.​വി. ബാ​ബു, എം. ​പ്ര​വീ​ർ​കു​മാ​ർ ദേ​വ്, പി. ​സ​ജീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up