x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടാ​ഴി​യി​ൽ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: October 31, 2026 02:35 AM IST | Updated: October 31, 2026 02:36 AM IST

വെ​ടി​വ​ച്ചു​കൊ​ന്ന പ​ന്നി​ക​ളു​ടെ ജ​ഡ​ങ്ങ​ൾ മ​റ​വു​ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ വ​ള​യ​ൽ, ചി​റ്റ​ടി, ഒ​ടു​കൂ​ർ, മം​ഗ​ലം​ഡാം, വീ​ട്ടി​ൽ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഷൂ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പ് എ​ട്ട് കാ​ട്ടു​പ​ന്നി​ക​ളെ ക​ഴി​ഞ്ഞ​രാ​ത്രി വെ​ടി​വ​ച്ചു കൊ​ന്നു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ല​ത്തൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​സം​ഘം ദൗ​ത്യം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു പു​റ​മെ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. പ​ന്നി​ക​ളു​ടെ ജ​ഡ​ങ്ങ​ൾ പി​ന്നീ​ട് മ​റ​വു​ചെ​യ്തു.

Tags :

Recent News

Corehub Up