x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: മ​ത്സ​ര​ങ്ങ​ൾ 15 മു​ത​ൽ

വെബ് ഡെസ്ക്
Published: October 31, 2026 01:41 AM IST | Updated: October 31, 2026 01:41 AM IST

അ​ഡ്വ.​ ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്:​ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം യോ​ഗ​വും ട്രോ​ഫി അ​നാ​ച്ഛാ​ദ​ന​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 15 മു​ത​ൽ ആ​രം​ഭി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റം​സീ​ന മു​ജീ​ബ്, ആ​യി​ഷ മേ​ക്കോ​ട്ടി​ൽ, സു​ലൈ​ഖ ക​രി​ന്പ​ന, മൂ​സ​ക്കു​ട്ടി, ഷ​ഹീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഇ​ഫ്ര മോ​ൾ, അം​ഗ​ങ്ങ​ളാ​യ ഷ​ബ്ന അ​ൻ​വ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, ഷീ​ന, അ​ഡ്വ. ജ​ലീ​ൽ, സ​ഫ്വാ​ന, അ​നി​ൽ പു​ലി​പ്ര, ബ​ഷീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up