x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 02:11 AM IST | Updated: August 12, 2026 02:11 AM IST

വി​ജ​യി​ക​ളോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍.

കൂ​രാ​ച്ചു​ണ്ട്: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ആ​ന്‍​ലി​യ അ​ല്‍​ഫോ​ന്‍​സ് അ​നീ​ഷ് ടീം (​സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് കൂ​രാ​ച്ചു​ണ്ട്), ശി​വ​ദ് ശ​ശി ടീം (​സെ​ന്‍റ് തോ​മ​സ് യു​പി​എ​സ് കൂ​രാ​ച്ചു​ണ്ട്), ഈ​ദ​ന്‍ ആ​ന്‍റ​ണി ഷി​ബി ടീം (​സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ക​ല്ലാ​നോ​ട്) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡാ​ര്‍​ളി ഏ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ന്ദു​മോ​ള്‍ തോ​മ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, മെം​ബ​ര്‍​മാ​രാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, റ​സീ​ന യൂ​സ​ഫ്, സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ബി​ജു മാ​ത്യു, ബേ​ബി വ​ണ്ട​നാ​ക്ക​ര, ജോ​ര്‍​ജ് ദാ​സ് കാ​നാ​ട്ട്, എ​സ്.​ഡി. ബി​ജോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ അ​ഭി​ലാ​ഷ് ജോ​സ്, പ്രി​ന്‍​സ് ആ​ന്‍റ​ണി, സൈ​നു​ല്‍ ആ​ബി​ദ്, ലി​ന്‍റ ജേ​ക്ക​ബ്, ബി. ന​വ്യ​ശ്രീ​, ജൂ​ലി​യ പോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തേ​നം​മാ​ക്ക​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​തി​ഭ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews competition

Recent News

Corehub Up