x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ മ​ത്സ​രം ന​ട​ത്തി

വെബ്ഡസ്ക്
Published: November 13, 2026 04:37 AM IST | Updated: November 13, 2026 04:37 AM IST

കോ​ത​ന​ല്ലൂ​ര്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ​ര്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വേ​ല്‍​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ.


കോ​ത​ന​ല്ലൂ​ർ: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​നു​ഷ്യ​രാ​ശി​യി​ലെ സൗ​ഹാ​ര്‍​ദം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ മ​ത്സ​രം ന​ട​ത്തി.
കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വേ​ല്‍​സ് ഹൈ​സ്‌​കൂ​ളി​ലെ യൂ​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാണ് മ​ത്സ​രം ന​ട​ത്തി​യ​ത്.
40ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​കും.
ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എം. വ​ര്‍​ഗീ​സ്, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ല​യ​ണ്‍ റോ​യി പാ​ല​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജി​ബി നെ​ടി​യ​കാ​ല, ട്ര​ഷ​റ​ര്‍ ല​യ​ണ്‍ ജോ​മോ​ന്‍ കു​ര്യാ​ക്കോ​സ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ല​യ​ണ്‍ സാ​ബു കൊ​ടു​വ​നാ​ൽ, ഡ​യ​റ​ക്‌​ട​ര്‍ സ​ഞ്ജീ​വ് മ​ഞ്ഞ​പ്പാ​ട്ട്, ഡ്രോ​യിം​ഗ് അ​ധ്യാപ​ക​ന്‍ ജി​നു പ​ള്ളി​പ്പ​റ​മ്പ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : poster competition nattuvishesham local news competition for students.

Recent News

Corehub Up