x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​​പി​​ക 140-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ

വെബ്ഡസ്ക്
Published: November 13, 2026 05:11 AM IST | Updated: November 13, 2026 05:11 AM IST

പ്രതീകാത്മക ചിത്രം

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ദീ​​പി​​ക 140ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് സ​​മ​​ർ​​പ്പ​​ണ​​വും നാ​​ളെ വൈ​​കു​​ന്നേ​​രം 6.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കു​​ന്നും​​ഭാ​​ഗം സെ​​ന്‍റ് ജോ​​സ​​ഫ് പാ​​രി​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കും. സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ജ​​ല​​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ഹ​​രി, മു​​ൻ എം​​എ​​ൽ​​എ ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ്, സി​​എം​​ഐ സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്ത​​ൻ​​കു​​ന്നേ​​ൽ സി​​എം​​ഐ, രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ഡ​​യ​​റ​​ക്ട​​ർ ഷെ​​വ.​​അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ടി.​​എ​​ൻ. ഗി​​രീ​​ഷ് കു​​മാ​​ർ, സു​​നി ജോ​​സ​​ഫ് പ​​ത്യാ​​ല, രൂ​​പ​​ത ഡി​​എ​​ഫ്സി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​സ്റ്റി​​ൻ മ​​തി​​യ​​ത്ത്, കു​​ന്നും​​ഭാ​​ഗം സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി ചെ​​ന്ന​​ക്കാ​​ട്ടു​​കു​​ന്നേ​​ൽ, ഡി​​സി​​എ​​ൽ നാ​​ഷ​​ണ​​ൽ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ വ​​ർ​​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് സ്വാ​​ഗ​​ത​​വും ദീ​​പി​​ക ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ) ഫാ. ​​ര​​ഞ്ജി​​ത്ത് ആ​​ലു​​ങ്ക​​ൽ ന​​ന്ദി​​യും പ​​റ​​യും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ മി​​ക​​വ് പു​​ല​​ർ​​ത്തി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി​​ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി ചീ​​ഫ് സി​​ഇ​​ഒ​​യും ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​മാ​​ർ​​ട്ടി​​ൻ മ​​ണ്ണ​​നാ​​ൽ സി​​എം​​ഐ, ജേ​​ക്ക​​ബ് ആ​​ൻ​​ഡ് റി​​ച്ചാ​​ർ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ്-​​വി​​ശ്വാ​​സ് ഫു​​ഡ്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സോ​​ണി ജെ. ​​ആ​​ന്‍റ​​ണി, മ​​ണി​​മ​​ല ഇ​​ളം​​തോ​​ട്ടം ഇ.​​കെ. ടോ​​മി, ഇ​​ട​​ക്കു​​ന്നം മേ​​രി​​മാ​​താ പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ റോ​​സ്മി​​ൻ എ​​സ്എ​​ബി​​എ​​സ്, ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട് മാ​​നേ​​ജിം​​ഗ് പാ​​ർ​​ട്ണ​​ർ അ​​രു​​ൺ തോ​​മ​​സ്, കാ​​ള​​കെ​​ട്ടി എ​​സ്ജെ കേ​​റ്റേ​​ഴ്സ് ആ​​ന്‍​ഡ് ഇ​​വ​​ന്‍റ്സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സ​​ജി ജേ​​ക്ക​​ബ് വ​​ട്ട​​മ​​റ്റം, കി​​ട​​ങ്ങൂ​​ർ ലി​​റ്റി​​ൽ ലൂ​​ർ​​ദ്സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റും സീ​​നി​​യ​​ർ പീ​​ഡി​​യാ​​ട്രീ​​ഷ​​നും നി​​യോ​​ന​​റ്റോ​​ള​​ജി​​സ്റ്റു​​മാ​​യ സി​​സ്റ്റ​​ർ ഡോ. ​​ല​​ത എ​​സ്‌​​വി​​എം എ​​ന്നി​​വ​​രെ സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡു​​ക​​ൾ ന​​ൽ​​കി ആ​​ദ​​രി​​ക്കും.

Tags : Deepika Anniversary nattuvishesham local news Deepika 140th Anniversary Celebrations

Recent News

Corehub Up