x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​​ജെ​​പി​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ പ​​ദ​​യാ​​ത്ര ഇ​​ന്ന്

വെബ്ഡസ്ക്
Published: November 13, 2026 05:16 AM IST | Updated: November 13, 2026 05:16 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ഇ​​ന്ത്യാ മു​​ന്ന​​ണി​​യു​​ടെ ഇ​​ര​​ട്ട​​ത്താ​​പ്പ് രാ​​ഷ്ട്രീ​​യ​​ത്തി​​നും ജ​​ന​​വ​​ഞ്ച​​ന​​യ്ക്കു​​മെ​​തി​​രേ ബി​​ജെ​​പി​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ പ​​ദ​​യാ​​ത്ര ഇ​​ന്നു കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു നാ​​ഗ​​മ്പ​​ട​​ത്തു​​നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ല​​യു​​ടെ പ​​ദ​​യാ​​ത്ര​​യും ക​​ഞ്ഞി​​ക്കു​​ഴി​​യി​​ല്‍​നി​​ന്നു കോ​​ട്ട​​യം ഈ​​സ്റ്റ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ പ​​ദ​​യാ​​ത്ര​​യും ക​​ള​​ക്ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ല്‍ സം​​ഗ​​മി​​ക്കും. നാ​​ലി​​നു ഇ​​രു​​പ​​ദ​​യാ​​ത്ര​​ക​​ളും കെ​​കെ റോ​​ഡു വ​​ഴി തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് സം​​ഗ​​മി​​ക്കും.

തു​​ട​​ര്‍​ന്നു ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ബി​​ജെ​​പി സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി പ​​ദ​​യാ​​ത്ര​​യെ അ​​നു​​ധാ​​വ​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കും. പി​​എ​​സ്‌​​സി നി​​യ​​മ​​ന വി​​വാ​​ദ​​ങ്ങ​​ള്‍, കി​​ഫ്ബി അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ള്‍, പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​നെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ല്‍ കോ​​ണ്‍​ഗ്ര​​സ് സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ട്, എ​​സ്‌​​ഐ​​ആ​​റി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തി​​യാ​​ണ് ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ പ​​ദ​​യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഷോ​​ണ്‍ ജോ​​ര്‍​ജ്, കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍, ഈ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് റോ​​യി ചാ​​ക്കോ എ​​ന്നി​​വ​​ര്‍ പ​​റ​​ഞ്ഞു.

Tags : BJP Protect Democracy nattuvishesham local news BJP Protect Democracy march today

Recent News

Corehub Up