x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​​ജോ​​സ​​ഫ് സ​​ണ്ണി കു​​ന്ന​​ശേ​​രി​​ക്ക് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഗു​​ഡ് സ​​മ​​രി​​റ്റ​​ൻ അ​​വാ​​ർ​​ഡ്


Published: November 13, 2026 05:13 AM IST | Updated: November 13, 2026 05:13 AM IST

കോ​​ട്ട​​യം: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യു​​ള്ള പു​​ന​​ര​​ധി​​വാ​​സം, ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​നം, ശ​​ക്തീ​​ക​​ര​​ണം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ സ്തു​​ത്യ​​ർ​​ഹ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ളെ മു​​ൻ​​നി​​ർ​​ത്തി പ്ര​​യ​​ത്ന സെ​​ന്‍റ​​ർ ഫോ​​ർ ചൈ​​ൽ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റി​​ന്‍റെ സ്ഥാ​​പ​​ക​​നും ചെ​​യ​​ർ​​മാ​​നു​​മാ​​യ ഡോ. ​​ജോ​​സ​​ഫ് സ​​ണ്ണി കു​​ന്ന​​ശേ​​രി​​ക്ക് ബി​​സി​​എം കോ​​ള​​ജ് (ഓ​​ട്ടോ​​ണ​​മ​​സ്) കോ​​ട്ട​​യ​​ത്തി​​ന്‍റെ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഗു​​ഡ് സ​​മ​​രി​​റ്റ​​ൻ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചു.

ബി​​സി​​എം കോ​​ള​​ജി​​ൽ ന​​ട​​ന്ന അ​​ന്താ​​രാ​​ഷ്ട്ര കോ​​ൺ​​ഫ​​റ​​ൻ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം ഡോ. ​​ജോ​​സ​​ഫ് സ​​ണ്ണി കു​​ന്ന​​ശേ​​രി​​ക്ക് പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു. ബി​​സി​​എം കോ​​ള​​ജി​​ന്‍റെ സ്ഥാ​​പ​​ക​​നാ​​യ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ണ് പു​​ര​​സ്കാ​​രം.

ഭി​​ന്ന​​ശേ​​ഷി മേ​​ഖ​​ല​​യി​​ൽ ഡോ. ​​ജോ​​സ​​ഫ് സ​​ണ്ണി കു​​ന്ന​​ശേ​​രി ന​​ൽ​​കി​​വ​​രു​​ന്ന നി​​സ്തു​​ല​​മാ​​യ സേ​​വ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​ഫ​​ഷ​​ണ​​ൽ വൈ​​ദ​​ഗ്ധ്യ​​ത്തി​​നും അം​​ഗീ​​കാ​​ര​​മാ​​യാ​​ണ് പു​​ര​​സ്കാ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Tags : Good Samaritan Award nattuvishesham local news Mar Thomas Tharayil Good Samaritan Award Dr. Joseph

Recent News

Corehub Up