x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 17, 2026 10:52 PM IST | Updated: November 17, 2026 10:52 PM IST

ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​ടു​ക്കി: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​നു​വ​ദി​ച്ച യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി.​ ജോ​മോ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്. ഷെ​മീ​ര്‍, ഷാ​ജി ദേ​വ​സ്യ, ടോ​ണി വ​ര്‍​ഗീ​സ്, സി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​കെ. യൂ​നു​സ്, ഫൈ​സ​ല്‍​ഖാ​ന്‍, ഡോ​ളി​ക്കു​ട്ടി, പി.​കെ. ഹ​രി​ദാ​സ്, വി​ന്‍​സെ​ന്‍റ് തോ​മ​സ്, യു.​എം. ഷാ​ജി, പി.​ആ​ര്‍.​ ഗി​രീ​ഷ്, ജോ​സ് ജേ​ക്ക​ബ്, സാ​ജു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up