x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​യോ​ഹ​ന്നാ​ൻ നി​ല​വു​ന്ത​റ അ​നു​സ്മ​ര​ണ​വും കു​ടും​ബ​വാ​ർ​ഷി​ക​വും

വെബ്ഡെസ്ക്
Published: November 18, 2026 12:21 AM IST | Updated: November 18, 2026 12:21 AM IST

ഫാ. ​യോ​ഹ​ന്നാ​ൻ നി​ല​വു​ന്ത​റ​യു​ടെ 100-ാമ​ത് അ​നു​സ്മ​ര​ണ​വും നി​ല​വു​ന്ത​റ കു​ടും​ബ​യോ​ഗ വാ​ർ​ഷി​ക​വും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഫാ. ​ഡോ. ജോ​സ് നി​ല​വു​ന്ത​റ, ഫ

കാ​വാ​ലം: സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി മു​ൻ വി​കാ​രി​യും കി​ളി​രൂ​ർ പ​ള്ളി സ്ഥാ​പ​ക​നു​മാ​യ ഫാ. ​യോ​ഹ​ന്നാ​ൻ നി​ല​വു​ന്ത​റ​യു​ടെ നൂ​റാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​വും നി​ല​വു​ന്ത​റ കു​ടും​ബ​യോ​ഗ വാ​ർ​ഷി​ക​വും കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ൽ ന​ട​ന്നു. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡോ. ജോ​സ് നി​ല​വു​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​വാ​ലം സെന്‍റ് തെരേസാസ് പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ത്യു മു​ല്ല​ശേ​രി, ജോ​ർ​ജി ത​യ്യി​ൽ, ജോ​സി യോ​ഗ്യാ​വീ​ട്, തോ​മ​സു​കു​ട്ടി പു​ളി​മൂ​ട്, റോ​ജോ ജോ​സ​ഫ്, സ​ക്ക​റി​യ നി​ല​വു​ന്ത​റ, സി​സ്റ്റ​ർ ക്ലാ​രി​സ് ത​യ്യി​ൽ, വ​ർ​ഗീ​സ് കി​ണ​റ്റു​ക​ര, ജി​മ്മി​ച്ച​ൻ പ​ടാ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ജോ​യി​ച്ച​ൻ നി​ല​വ​ന്ത​റ, ആ​നി​യ​മ്മ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രാ​ജ​ൻ ത​യ്യി​ൽ, റീ​ത്താ​മ്മ നി​ല​വു​ന്ത​റ, സി​സ്റ്റ​ർ ബി​നോ എ​സ്എ​ച്ച് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Tags : Fr. Yohannan Nilavunthara Commemoration Nattuvishesham DistrictNews

Recent News

Corehub Up