x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്യ ക്രി​സ്മ​സ് റാ​ലി ന​ട​ത്തി


Published: December 16, 2025 08:40 AM IST | Updated: December 16, 2025 08:40 AM IST

ഗൂ​ഡ​ല്ലൂ​ർ: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച്, ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ൽ 39-ാമ​ത് യു​ണൈ​റ്റ​ഡ് ക്രി​സ്മ​സ് ഫെ​സ്റ്റി​വ​ൽ ന​ട​ന്നു. ഐ​ക്യ ക്രി​സ്മ​സ് റാ​ലി​യും ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച റാ​ലി ടൗ​ണ്‍ ചു​റ്റി മോ​ണിം​ഗ് സ്റ്റാ​ർ സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

ഫാ. ​അ​രു​ൾ പ്ര​കാ​ശം റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​വി​ൻ​സെ​ന്‍റ്, ഫാ. ​ഷി​ബി ജോ​ണ്‍, ഫാ. ​കു​രി​യ​ൻ പു​ലി​പ്പാ​റ, ഫാ. ​ജോ​ർ​ജ് ഇ​ക​നി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മോ​ർ​ണിം​ഗ് സ്റ്റാ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഫാ. ​ലി​യോ​ണ്‍ പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ്പ് ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​ബി കൊ​രു​ത്, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഗൂ​ഡ​ല്ലൂ​രി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ റാ​ലി​യി​ലും പൊ​തു​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Christmas rally

Recent News

Corehub Up