x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ട്യ - പാ​ട്യ ചാ​മ്പ്യ​ൻ​ഷി​പ്പ്

വെബ് ഡെസ്ക്
Published: September 8, 2026 02:52 AM IST | Updated: September 8, 2026 02:52 AM IST

ജേ​താ​ക്ക​ളാ​യ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ ടീം.

ചാ​ല​ക്കു​ടി: നാ​യ​ര​ങ്ങാ​ടി ഗ​വ.​യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​ന​ട​ന്ന തൃ​ശൂ​ർ ജി​ല്ല ആ​ട്യ - പാ​ട്യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​റ്റി​ക്കാ​ട് സെ​ന്‍റ് സ​ബാ​സ്റ്റ്യ​ൻ​സ് സ്പോ​ർ​ട്സ് ക്ല​ബ് വ​ൻ​വി​ജ​യം നേ​ടി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​മെ​ഡ​ലി​നും സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്പോ​ർ​ട്സ് ക്ല​ബ് അ​ർ​ഹ​രാ​യി.

Tags : Championship NattuVishesham DistrictNews

Recent News

Corehub Up